ഹലോ... ഹായ്... ഹഹ
ഞാന്‍ രജനിതന്‍ കുസുമം
ഞാന്‍ മധുപനു ചഷകം
തേന്‍കൂമ്പുകള്‍ തേനല്ലികള്‍
നിന്‍ ചുണ്ടിനായ് എന്‍ ചുണ്ടുകള്‍
ദാഹം... ദാഹം...
(ഞാന്‍...)
ഏയ്.... ഹാ.... ഹാ....
ചൊല്ലാനെന്തെല്ലാമോ എന്‍ മനമാകെ
വിങ്ങുന്നെന്തെല്ലാമോ എന്‍ ഉടലാകെ
ഈ രാവില്‍ നീയാണ് കാമുകന്‍
(ഞാന്‍...)
ഹായ്... ഹഹ.. ഹേയ്... ഹഹ... സില്ലി
പൊട്ടാന്‍ പോകുംപോലെ എന്‍ സിരയെല്ലാം
തൊട്ടാല്‍പ്പൊള്ളുംപോലെ നിന്‍ കരമിപ്പോള്‍
ഈ രാവില്‍ നിന്‍ സ്വന്തം എന്‍ ദേഹം
(ഞാന്‍...)