Nyaaan kelkkunnu nin naadam

ഞാൻ കേൾക്കുന്നു നിൻ നാദം
Year
Language

ഞാൻ കേൾക്കുന്നു നിൻ നാദം
ഞാൻ തേടുന്നു നിൻ പാദം (2)
നിൻ സായൂജ്യമാ സ്നേഹം
ഉയിരിൽ നിറയെ പരമാനന്ദം
ഇന്നുമേ നീ വരൂന്നു
ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ

നീയെന്റെ ജീവന്റെ ലയമല്ലേ
ഞാനെന്റെ നാഥന്റെ ദയവല്ലേ
പിതാവേ...പിതാവേ
പിതാവേ പാടാം ഞാൻ എന്നാത്മ സംഗീതം നീ സ്വീകരിക്കേണമേ
(ഞാൻ കേൾക്കുന്നു നിൻ...)

നീയെന്നും നേരിന്റെ വഴിയല്ലേ
ഞാനിന്നും താതന്റെ കുഞ്ഞല്ലേ (2)
പിതാവേ...പിതാവേ
പിതാവേ ദ്യോവിന്റെ സൗഭാഗ്യം നീ നീട്ടി എന്നെ നയിക്കേണമേ

ñān keḽkkunnu nin nādaṁ
ñān deḍunnu nin pādaṁ (2)
nin sāyūjyamā snehaṁ
uyiril niṟayĕ paramānandaṁ
innume nī varūnnu
himamaṇiñña rāvil ī nilāvil

nīyĕnṟĕ jīvanṟĕ layamalle
ñānĕnṟĕ nāthanṟĕ dayavalle
pidāve...pidāve
pidāve pāḍāṁ ñān ĕnnātma saṁgīdaṁ nī svīgarikkeṇame
(ñān keḽkkunnu nin...)

nīyĕnnuṁ nerinṟĕ vaḻiyalle
ñāninnuṁ tādanṟĕ kuññalle (2)
pidāve...pidāve
pidāve dyovinṟĕ saubhāgyaṁ nī nīṭṭi ĕnnĕ nayikkeṇame