Nrttasaala turannu

നൃത്തശാല തുറന്നു
Year
Language

നൃത്തശാലതുറന്നു പഞ്ചമി
രത്നമണ്ഡപമുണര്‍ന്നു
ചിത്രപുഷ്പങ്ങള്‍ തൂവുന്ന സൌരഭം
അപ്സരസ്സേ നീ വാരിയണിഞ്ഞു

സ്വപ്നമംഗല്യ നിദ്രയിലെന്നെ
തൊട്ടുണര്‍ത്തുന്ന രോമാഞ്ചമേ
എന്റെ സങ്കല്‍പ്പ മാലതീലതകളില്‍
നിന്റെ ഓര്‍മ്മതന്‍ നവമാലിക
മാലികാ..........മാലികാ.......

ഗാനപീയൂഷ കല്ലോലമാല
പ്രാണനലിയും ചൈതന്യമേ
എന്റെ ഭാവതരംഗ സ്മിതങ്ങളില്‍
നിന്റെ ചുംബന ലയമാധുരി
മാധുരി... മാധുരി............

നൃത്തശാലതുറന്നു പഞ്ചമി
രത്നമണ്ഡപമുണര്‍ന്നു
ചിത്രപുഷ്പങ്ങള്‍ തൂവുന്ന സൌരഭം
അപ്സരസ്സേ നീ വാരിയണിഞ്ഞു

nṛttaśāladuṟannu pañjami
ratnamaṇḍabamuṇarnnu
sitrabuṣpaṅṅaḽ tūvunna saൌrabhaṁ
apsarasse nī vāriyaṇiññu

svapnamaṁgalya nidrayilĕnnĕ
tŏṭṭuṇarttunna romāñjame
ĕnṟĕ saṅgalppa māladīladagaḽil
ninṟĕ ormmadan navamāliga
māligā..........māligā.......

gānabīyūṣa kallolamāla
prāṇanaliyuṁ saidanyame
ĕnṟĕ bhāvadaraṁga smidaṅṅaḽil
ninṟĕ suṁbana layamādhuri
mādhuri... mādhuri............

nṛttaśāladuṟannu pañjami
ratnamaṇḍabamuṇarnnu
sitrabuṣpaṅṅaḽ tūvunna saൌrabhaṁ
apsarasse nī vāriyaṇiññu