Nokku teriyumodaa

നോക്കു തെരിയുമോടാ
Work
Year
Language

സരിഗമപധനിസ നിധപമഗരിസനി
താനം താനം........ആ......

ഡേയ് അമ്പി...
നോക്കുതെരിയുമോടാ അമ്പി നോക്കുതെരിയുമോടാ

ഇന്നലെ മനക്കലെ ആരോമലുണ്ണിതന്‍
ഒന്നാം പിറന്നാള്‍ സദ്യയുണ്ടു
നോക്കുതെരിയുമോടാ അമ്പി നോക്കുതെരിയുമോടാ

പായസമേഴ് പ്രഥമന്‍ നാല് പക്കാവട ഒരു നാഴി
പരിപ്പു പപ്പടം ശര്‍ക്കരവരട്ടി പഴവും മലരും മേമ്പൊടി

ഇങ്കെ പാര് .. ഇന്നലെ ഊണുകഴിഞ്ഞപ്പോ

കല്‍പ്പകം ആ കല്‍ക്കണ്ടം അവള്‍
കണ്ണെറിഞ്ഞു കരളില്‍ കല്ലെറിഞ്ഞു
പിന്നെ കുണുങ്ങിക്കുണുങ്ങി എന്റെ മുന്നില്‍ വന്നു
ചിണുങ്ങി ചിണുങ്ങി എന്റെ മുന്നില്‍ നിന്നു
അവളുടെ ചിരിയില്‍ സ്മൈലിങില്‍
പാളത്താറുടുപ്പില്‍ ഞാന്‍ ഭ്രമിച്ചു

കിട്ടൂ.. നാനൊന്നും അപ്പടിയില്ലെയാക്കും

ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹീം
ധീയൊ യോ ന പ്രചോദയാത്

ഞാന്‍ ബ്രഹ്മചാരി നിത്യബ്രഹ്മചാരി
ഞാന്‍ കര്‍മ്മശാലി നിത്യധര്‍മ്മശാലി
ആണ്ടാളില്‍ വീട്ടിലെ സദ്യക്കു പോയപ്പം
ഇതുപോലൊരുത്തിയെന്നടുത്തുവന്നു
ഞാന്‍ ചിരിച്ചു അവളും ചിരിച്ചു
പിച്ചു അടിച്ചെന്നെ താഴെയിട്ടു

sarigamabadhanisa nidhabamagarisani
tānaṁ tānaṁ........ā......

ḍey ambi...
nokkudĕriyumoḍā ambi nokkudĕriyumoḍā

innalĕ manakkalĕ āromaluṇṇidan
ŏnnāṁ piṟannāḽ sadyayuṇḍu
nokkudĕriyumoḍā ambi nokkudĕriyumoḍā

pāyasameḻ prathaman nāl pakkāvaḍa ŏru nāḻi
parippu pappaḍaṁ śarkkaravaraṭṭi paḻavuṁ malaruṁ membŏḍi

iṅgĕ pār .. innalĕ ūṇugaḻiññappo

kalppagaṁ ā kalkkaṇḍaṁ avaḽ
kaṇṇĕṟiññu karaḽil kallĕṟiññu
pinnĕ kuṇuṅṅikkuṇuṅṅi ĕnṟĕ munnil vannu
siṇuṅṅi siṇuṅṅi ĕnṟĕ munnil ninnu
avaḽuḍĕ siriyil smailiṅil
pāḽattāṟuḍuppil ñān bhramiccu

kiṭṭū.. nānŏnnuṁ appaḍiyillĕyākkuṁ

oṁ tat savidurvareṇyaṁ
bhargodevasya dhīmahīṁ
dhīyŏ yo na prasodayāt

ñān brahmasāri nityabrahmasāri
ñān karmmaśāli nityadharmmaśāli
āṇḍāḽil vīṭṭilĕ sadyakku poyappaṁ
idubolŏruttiyĕnnaḍuttuvannu
ñān siriccu avaḽuṁ siriccu
piccu aḍiccĕnnĕ tāḻĕyiṭṭu