ആരോമാലാളെ ലാവണ്യ ധാരേ
നീയെന്റെ പ്രാണന്റെ ഭാഗമാകവേ
താരുണ്യ വീണേ നീ ദേവ കന്യേ
എന്നുള്ളിന് രാഗങ്ങളേറ്റുവാങ്ങവേ
വിണ് കുങ്കുമം തൂകും നിന് പൂങ്കവിള്
എന്‍ ചുംബനം ചൂടൂം ഈ വേളയില്‍ (വിണ് കുങ്കുമം..)
ശാലീനതേ നീ കൊള്ളുമീ ഏകാന്ത മൗനം
ഒരു സമ്മതം നിന് സ്പന്ദനം അരുളുന്ന നേരം (ശാലീനതേ..)
എന്‍ കണ്ണില്‍ കാവ്യമാകും രൂപമേ
നിനക്കെന്‍ ജന്മ (ആരൊമാളാളേ..)
നീലാര്നവം പൊലേ നിന് കണ്ണുകള്‍
പ്രേമഞ്ജനം ചാര്‍ത്തും ഈ സന്ധ്യയില്‍ (നീലാര്നവം..)
എന്‍ സ്വപ്നമേ സൗവര്‍ണ്ണമേ എന്തിന്നു നാണം
തൂമഞ്ഞു പോല്‍ മാംസങ്ങളില്‍ അലിയുന്ന നേരം
പൊന്‍ വീചി കൊണ്ടു മൂടും ശില്പമേ
നിനക്കെന്‍ ജന്മം (ആരൊമലാളേ...)
Aaromalaley laavanya dhaare