ഓം ...ഓം ...ഓം ...
ദുര്‍ഗ്ഗ നീ ... ദുര്‍ഗ്ഗ നീ ...
കാളി നീ ... കാളി നീ ...
ദുര്‍ഗ്ഗ നീ ... ഭദ്ര നീ...
ശക്തി നീ ...ശാന്തി നീ .....
രാമയൂര നടന മനോമയ വര്ഷിണീ
പുഷ്പിണീ ശംഖിണീ
രാവിഹാര ശലഭ സുമോത്സവ ഹര്ഷിണീ
ഭക്തി നീ മോഹിനീ
രാമയൂര നടന മനോമയ വര്ഷിണീ
പുഷ്പിണീ ശംഖിണീ
കാലം നീയേ ...കാതം നീയേ
മധുരവും മദിരയും മഥനവും മനനവും
ആകെ നീ
ഭവനീ ...
തെളിമയും ഒളിമയും എളിമയും ഇളമയുമാണു നീ
ജനനീ ...
ഉദയവും ഉടമയും അഭയവും അഖിലവും നീ .....
രാഗിണീ രഞ്ജിനീ ഭൈരവീ ....
ആയിരം കൈകളേന്തും ആയുധങ്ങള്‍ക്ക് മുന്നില്‍
ദാഹമോലുന്ന രാശി ഭൂതാംബികേ
ദേവീ ....മായേ .....
ആയിരം കൈകളേന്തും ആയുധങ്ങള്‍ക്ക് മുന്നില്‍
ദാഹമോലുന്ന രാശി ഭൂതാംബികേ
കാലം നീയേ കാതം നീയേ
മധുരവും മദിരയും മഥനവും മനനവും
ആകെ നീ
ഭവനീ ...
തെളിമയും ഒളിമയും എളിമയും ഇളമയുമാണു നീ
ജനനീ ...
ഉദയവും ഉടമയും അഭയവും അഖിലവും നീ .....
രാഗിണീ രഞ്ജിനീ ഭൈരവീ ....
കാലിലെ തീചിലമ്പില്‍ വേദ വേതാള താളം
അട്ടഹാസങ്ങള്‍ പൊട്ടും ഭീതാംബികേ
അമ്മേ ....മായേ ...
കാലിലെ തീചിലമ്പില്‍ വേദ വേതാള താളം
അട്ടഹാസങ്ങള്‍ പൊട്ടും ഭീതാംബികേ
കാലം നീയേ ...കാതം നീയേ
മധുരവും മദിരയും മഥനവും മനനവും
ആകെ നീ
ഭവനീ...
തെളിമയും ഒളിമയും എളിമയും ഇളമയുമാണു നീ
ജനനീ ...
ഉദയവും ഉടമയും അഭയവും അഖിലവും നീ .....
രാഗിണീ രഞ്ജിനീ ഭൈരവീ ....
രാഗിണീ രഞ്ജിനീ ഭൈരവീ ....