അ...
സ്വരചന്ദ്രികേ ശുഭാലാപമായു് (2)
വിരിയുന്നു നീയെന്‍ സാരംഗിയില്‍
പ്രണയാര്‍ദ്രമാം നിമിഷങ്ങളില്‍
നിറപുണ്യമാം ശലഭങ്ങളായു്
വരികെന്റെ മധുശാലയില്‍
അ...
സ്വരചന്ദ്രികേ ശുഭാലാപമായു്
വിരിയുന്നു നീയെന്‍ സാരംഗിയില്‍
നീഹാരം ഉരുകുന്ന താഴ്വാരം
അ...
നീഹാരം ഉരുകുന്ന താഴ്വാരം
സനിധമ നിധമഗ മഗരി മഗരിസ
നിന് കണ്ണില്‍ ഉദിക്കുന്നു ശ്രീരാഗം
ഇതളിട്ടു നില്ക്കും ആഹ്ലാദം
കതിരിട്ടു നില്ക്കും ആപാദം
സനിധമ ഗരിഗസ രംഗിലമാകുക
രഞ്ജനി സഞ്ചിക മൂടുകയാണൊരു
ഗമഗ സുഭഗ മധുര മദന
മാസ്മര മോഹന ഭാവന ചാര്‍ത്തിയ
സമ്മോഹ ഗാനാമൃതം
അ...
സ്വരചന്ദ്രികേ ശുഭാലാപമായു്
വിരിയുന്നു നീയെന്‍ സാരംഗിയില്‍
അ...
പാല്ത്തൂവല് പൊഴിയുന്ന വിണ്‍കോണില്‍
അ...
പാല്ത്തൂവല് പൊഴിയുന്ന വിണ്‍കോണില്‍
സനിധമ നിധമഗ മഗരി മഗരിസ
പാല്പ്പൂക്കള് വിടര്‍ത്തുന്നു വാസന്തം
പ്രിയമൊഴി നിന്നെ പൊതിയാനായു്
വിരല്മിഴിക്കോണില് വിരിയാനായു്
ചഞ്ചല നൂപുര സിഞ്ജിതമേകുമ -
തെന്റെ കിനാക്കളില്‍ മൂടുകയാണൊരു
പ്രണയം ഹരിതം സുഭഗം ലളിത
പഞ്ചമസുസ്വരധാരയില് മൂടിയ
സായൂജ്യ ഗംഗാജലം
അ...
സ്വരചന്ദ്രികേ
രീ.. നിധപമഗരീ സരിഗമപ സ്വരചന്ദ്രികേ
ഗഗരിസനിനി രിരിസസനിധ മ ഗമപ
സ്വരചന്ദ്രികേ ശുഭാലാപമായു്
പമപനിനിപ പമപനിനിപ മഗമഗമ- രി- സ- രി- ഗമപ
സ്വരചന്ദ്രികേ ശുഭാലാപമായു്
സസരിഗസമ- ഗ- രി- സനിധരി- സ- നി- ഗമഗ സ- സ- രി- ഗമപ
വിരിയുന്നു നീയെന്‍ സാരംഗിയില്‍ പ്രണയാര്‍ദ്രമാം നിമിഷങ്ങളില്‍
നിറപുണ്യമാം ശലഭങ്ങളായു് വരികെന്റെ മധുശാലയില്‍
സ്വരചന്ദ്രികേ ശുഭാലാപമായു് വിരിയുന്നു നീയെന്‍ സാരംഗിയില്‍
അ...