You are here

Raagayogam

Title (Indic)
രാഗയോഗം
Work
Year
Language
Credits
Role Artist
Music Ilayaraja
Performer P Madhuri
KJ Yesudas
Writer Poovachal Khader

Lyrics

Malayalam

രാഗയോഗം ലോല നൃത്തമാടും
സംഗീതം പാടും
രാഗയോഗം ലോല നൃത്തമാടും
സംഗീതം പാടും
കണ്ണാ നിന്നെക്കാത്തു കണ്‍പീലികള്‍ വേര്‍ത്തു
കണ്ണാ നിന്നെക്കാത്തു കണ്‍പീലികള്‍ വേര്‍ത്തു
(രാഗയോഗം)

പ്രാണനിവള്‍ പാടിവന്നാല്‍
പാലരുവിയുറവെടുക്കും
കണ്ണിമകള്‍ താളമിട്ടാല്‍
നന്ദവനക്കാറ്റടിക്കും
നിങ്ങളെന്റെ പ്രാണനില്‍ കുളിരുയര്‍ത്തും
മനസ്സിന് ഏതോ മഴ പൊഴിക്കും
ഓ ...പാരിജാത വാസം
നീളെ വാരി വീശും
പാരിജാത വാസം
നീളെ വാരി വീശും
മുത്തിന്‍ ചിറകില്‍ വര്‍ണ്ണ വണ്ടുകള്‍
കത്തിനില്‍ക്കയാണിപ്പോള്‍ (രാഗയോഗം)
കണ്ണേ നിന്നെക്കാത്തു കണ്‍പീലികള്‍ വേര്‍ത്തു
(രാഗയോഗം)

കടൽക്കരയീറത്തില്‍
കാലടികള്‍ നീ പതിച്ചാല്‍
അല വന്നു അണച്ചതിനാല്‍
കന്നിമണല്‍ക്കായ് കുതിക്കെ
കടലിനു കൂടി ഈറമില്ലയോ
ത്യാഗങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലയോ
തീര്‍ത്തു വച്ച ദാഹം
കണ്ണാ എന്ന് തീരും
തീര്‍ത്തു വച്ച ദാഹം
കണ്ണാ എന്ന് തീരും
പ്രേമക്കിളി നീ ഈണമല്ലയോ
നേരമില്ലയോ ഇപ്പോള്‍
(രാഗയോഗം)

English

rāgayogaṁ lola nṛttamāḍuṁ
saṁgīdaṁ pāḍuṁ
rāgayogaṁ lola nṛttamāḍuṁ
saṁgīdaṁ pāḍuṁ
kaṇṇā ninnĕkkāttu kaṇbīligaḽ verttu
kaṇṇā ninnĕkkāttu kaṇbīligaḽ verttu
(rāgayogaṁ)

prāṇanivaḽ pāḍivannāl
pālaruviyuṟavĕḍukkuṁ
kaṇṇimagaḽ tāḽamiṭṭāl
nandavanakkāṭraḍikkuṁ
niṅṅaḽĕnṟĕ prāṇanil kuḽiruyarttuṁ
manassin edo maḻa pŏḻikkuṁ
o ...pārijāda vāsaṁ
nīḽĕ vāri vīśuṁ
pārijāda vāsaṁ
nīḽĕ vāri vīśuṁ
muttin siṟagil varṇṇa vaṇḍugaḽ
kattinilkkayāṇippoḽ (rāgayogaṁ)
kaṇṇe ninnĕkkāttu kaṇbīligaḽ verttu
(rāgayogaṁ)

kaḍalkkarayīṟattil
kālaḍigaḽ nī padiccāl
ala vannu aṇaccadināl
kannimaṇalkkāy kudikkĕ
kaḍalinu kūḍi īṟamillayo
tyāgaṅṅaḽ keḽkkān ārumillayo
tīrttu vacca dāhaṁ
kaṇṇā ĕnn tīruṁ
tīrttu vacca dāhaṁ
kaṇṇā ĕnn tīruṁ
premakkiḽi nī īṇamallayo
neramillayo ippoḽ
(rāgayogaṁ)

Lyrics search