Title (Indic)വിഷാദ വിമൂക രജനി WorkSnehasammaanam Year1982 LanguageMalayalam Credits Role Artist Music Cochin Alex Performer KJ Yesudas Writer Murali LyricsMalayalamവിഷാദവീമൂകരജനി ഞാന്‍ സ്മൃതിഗീതം മൂളുന്നിതാ (വിഷാദ) പലനാളായെന് കരളില്‍ വിതുമ്പും വ്രണിതസ്വരങ്ങള് പകരുന്നു കരയാന്‍ ഞാന്‍ മാത്രം (വിഷാദ) അകലെയേതോ രാക്കിളി തേങ്ങി തളരും യാമങ്ങളില്‍ (അകലെ ) ഹൃദയതടങ്ങളില്‍ കുളിരുകള്‍ തൂകി തെളിയുന്നു അവളുടെ രൂപം ഇവിടെ ഞാന്‍ മാത്രം (വിഷാദ) സൗന്ദര്യമേ നീ ഭൂമിയെ മൂടി പൊതിയും വേദനയാല്‍ (സൗന്ദര്യമേ ) നിമിഷപദങ്ങളില് ഇതളുകള്‍ പോലെ കൊഴിയും നിന്നുടെ തൂവല്‍ ഇരുളില്‍ ഞാന്‍ മാത്രം (വിഷാദ) വിഷാദവീമൂകരജനി Englishviṣādavīmūgarajani ñān smṛtigīdaṁ mūḽunnidā (viṣāda) palanāḽāyĕn karaḽil vidumbuṁ vraṇidasvaraṅṅaḽ pagarunnu karayān ñān mātraṁ (viṣāda) agalĕyedo rākkiḽi teṅṅi taḽaruṁ yāmaṅṅaḽil (agalĕ ) hṛdayadaḍaṅṅaḽil kuḽirugaḽ tūgi tĕḽiyunnu avaḽuḍĕ rūbaṁ iviḍĕ ñān mātraṁ (viṣāda) saundaryame nī bhūmiyĕ mūḍi pŏdiyuṁ vedanayāl (saundaryame ) nimiṣabadaṅṅaḽil idaḽugaḽ polĕ kŏḻiyuṁ ninnuḍĕ tūval iruḽil ñān mātraṁ (viṣāda) viṣādavīmūgarajani