You are here

Sandanattoniyumaay

Title (Indic)
ചന്ദനത്തോണിയുമായ്‌
Work
Year
Language
Credits
Role Artist
Music Johnson
Performer KS Chithra
Writer Bichu Thirumala

Lyrics

Malayalam

ചന്ദനത്തോണിയുമായ് നീയവിടെ
എൻ അല്ലിമലർ കുമ്പിളുമായ് ഞാനിവിടെ (2)
ഒരു നോക്കു കാണുവാൻ കളിവാക്കു മിണ്ടുവാൻ
ഇനിയും വരുമോ വരുമോ മൂകതാരമ
(ചന്ദനത്തോണിയുമായ്...)

കണ്ണീർപ്പാടത്തും കരളിൻ ഇറയത്തും
അറിയാതറിയാതിടറി വരും സ്നേഹത്തുമ്പീ (2)
സ്വപ്നങ്ങൾ മേയും മന്ദാര പൂമേട്ടിൽ നിന്നെ കാണാനായ് വന്നു
മഴവില്ലിൻ മുനയാൽ ഞാൻ എഴുതി നിന്റെ രൂപം
വേദനയിൽ കനിവേകും രൂപം
(ചന്ദനത്തോണിയുമായ്...)

ഓരോ നെടുവീർപ്പിൽ ഇരുമെയ് ഉലയുമ്പോൾ
അകലാനരുതാതന്നൊരു നാൾ ഒന്നായ് നമ്മൾ (2)
മഴയുണരുമ്പോൾ പൊൻ വെയിൽ മായുമ്പോൾ
കാർമുകിൽ കുട നിവർത്തി നമ്മൾ
ശുഭകാലം വരവായി ഇനിയും നീ വരില്ലേ
ഈ നെഞ്ചിൽ നിന്നോർമ്മകൾ മാത്രം
(ചന്ദനത്തോണിയുമായ്...)

English

sandanattoṇiyumāy nīyaviḍĕ
ĕn allimalar kumbiḽumāy ñāniviḍĕ (2)
ŏru nokku kāṇuvān kaḽivākku miṇḍuvān
iniyuṁ varumo varumo mūgadārama
(sandanattoṇiyumāy...)

kaṇṇīrppāḍattuṁ karaḽin iṟayattuṁ
aṟiyādaṟiyādiḍaṟi varuṁ snehattumbī (2)
svapnaṅṅaḽ meyuṁ mandāra pūmeṭṭil ninnĕ kāṇānāy vannu
maḻavillin munayāl ñān ĕḻudi ninṟĕ rūbaṁ
vedanayil kaniveguṁ rūbaṁ
(sandanattoṇiyumāy...)

oro nĕḍuvīrppil irumĕy ulayumboḽ
agalānarudādannŏru nāḽ ŏnnāy nammaḽ (2)
maḻayuṇarumboḽ pŏn vĕyil māyumboḽ
kārmugil kuḍa nivartti nammaḽ
śubhagālaṁ varavāyi iniyuṁ nī varille
ī nĕñjil ninnormmagaḽ mātraṁ
(sandanattoṇiyumāy...)

Lyrics search