മാറിപ്പോ . . മാറിപ്പോ . .
മാറിപ്പോ മാറിപ്പോ വണ്ടി വരുന്നേ - വണ്ടി വരുന്നേ(൪)
വെള്ളം വണ്ടി വയറന്‍ വണ്ടി മടിയന്‍ വണ്ടി - മടിയന്‍ വണ്ടി (൨)
ബ്രേക്കില്ല ബെല്ലില്ല അളിയന്മാരേ പെങ്ങന്മാരേ
ജീവന് വേണേല്‍ ഓടിയ്ക്കോ മണ്ടിയ്ക്കോ

ഉന്തിവിടയ്യാ തള്ളിവിടയ്യാ - ഏലേലയ്യാ ഏലേലയ്യാ - ആ (൨)
ഒത്തു പിടിയ്ക്കിന്‍ മൂച്ചു പിടിയ്ക്കിന്‍ ഓടട്ടേ മണ്ടട്ടേ മടിയന്‍ വണ്ടി
മാറിപ്പോ മാറിപ്പോ വണ്ടി വരുന്നേ - വണ്ടി വരുന്നേ(൪)
ഉന്തുന്ത് ഉന്തുന്ത് വണ്ടിയെ ഉന്തുന്ത് - ഉന്തുന്ത് ഉന്തുന്ത് വണ്ടിയെ ഉന്തുന്ത് (൨)
കാളയില്ലാവണ്ടി ഇതു ചെണ്ണക്കാലന്‍ വണ്ടി (൨)
രാമച്ചാരേ മുര്ഗച്ചാരേ ആനക്കാലാ ഞൊണ്ടിക്കാലാ
തള്ളിവിടയ്യാ കേറ്റം കേറാന്‍