Title (Indic)നാളു കുറിക്കാനാളുപോയ് WorkPaavakutty YearNot Available LanguageMalayalam Credits Role Artist Music T Pathman Performer LR Eeswari Writer Rajan LyricsMalayalamനാളുകുറിക്കാന് ആളുപോയി നാണം വന്നല്ലോ നാളെവരും പൊന്‍പുലരി നായകന് വരുമല്ലോ നാരും പൂവും ചേരും - നല്ല നാഗരീകമാകും നാടും വീടും അറിയും - കഥ നാലുപേരിരുന്നു പറയും പാലും ചേലും കലര്‍ന്നതു പോലെ ആ... പാലും തേനും കലര്‍ന്നതു പോലെ ഭാവമെല്ലാം മാറും നെഞ്ചില്‍ പൂത്തു പൂവാടി എന്നെ എന്നെമറന്നു ഞാനാടി കായലരികത്തു കളിയാടി -ഓമല് കരങ്ങള്‍ കോര്‍ത്തു സദിര് പാടി ചെമ്മല അരുവിയില്‍ നീരാടി കുളിര് ചെമ്മണ് നദിയില്‍ ചാഞ്ചാടീ Englishnāḽuguṟikkān āḽuboyi nāṇaṁ vannallo nāḽĕvaruṁ pŏnpulari nāyagan varumallo nāruṁ pūvuṁ seruṁ - nalla nāgarīgamāguṁ nāḍuṁ vīḍuṁ aṟiyuṁ - katha nāluberirunnu paṟayuṁ pāluṁ seluṁ kalarnnadu polĕ ā... pāluṁ tenuṁ kalarnnadu polĕ bhāvamĕllāṁ māṟuṁ nĕñjil pūttu pūvāḍi ĕnnĕ ĕnnĕmaṟannu ñānāḍi kāyalarigattu kaḽiyāḍi -omal karaṅṅaḽ korttu sadir pāḍi sĕmmala aruviyil nīrāḍi kuḽir sĕmmaṇ nadiyil sāñjāḍī