Title (Indic)ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന [F] WorkPakal Year2006 LanguageMalayalam Credits Role Artist Music MG Radhakrishnan Performer Aparna Rajeev Writer Gireesh Puthenchery LyricsMalayalamഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന നിനവിന്റെ രാഗവും ദുഃഖം ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറി വീഴുന്നതും ദുഃഖം.. പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ ചിറകായ് തളർന്നതും ദുഃഖം ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിനു ശക്തിയേകുന്നതും ദുഃഖം.. ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും തിരിയായെരിഞ്ഞതും ദു:ഖം ജന്മങ്ങളെല്ലാം എനിക്കായ് മരിക്കുവാൻ ജാതകം തീർപ്പതും ദുഃഖം.. Englishiniyumĕn pāṭṭilekkiṭriṭru vīḻunna ninavinṟĕ rāgavuṁ duḥkhaṁ idaḽvāḍi vīḻumĕn manassinṟĕ pūvilekkiḍaṟi vīḻunnaduṁ duḥkhaṁ.. paṟayādĕ yātraboy maṟayunna pagalinṟĕ siṟagāy taḽarnnaduṁ duḥkhaṁ duḥkhaṅṅaḽĕllāṁ maṟakkān manassinu śaktiyegunnaduṁ duḥkhaṁ.. iḍaṟādĕ jīvanṟĕ iḍanāḻiyil ninnuṁ tiriyāyĕriññaduṁ du:khaṁ janmaṅṅaḽĕllāṁ ĕnikkāy marikkuvān jādagaṁ tīrppaduṁ duḥkhaṁ..