You are here

Paadayoram

Title (Indic)
പാതയോരം
Work
Year
Language
Credits
Role Artist
Music Rajamani
Performer Minmini
MG Sreekumar
Writer Bichu Thirumala

Lyrics

Malayalam

പാതയോരമായിരം തണല്‍ മാമരം
അതില്‍ തേനുംതോല്‍ക്കും പൊന്‍ പഴങ്ങളും (2)
പഴമൊരു ചോലകളും പള്ളിക്കൂടം കൂട്ടുകാരും
കൂടെയുള്ളപ്പോള്‍ കിളിയെ
അവഗണനകള്‍ നിസസനിധപ മാഗ
(പാതയോര...)

മുഴി ശുണ്ഠി മൂരാച്ചിക്ക് മൂക്കണ വേണം
യുവറാണീ യുവറോണര്‍ ജാഡ മാറ്റണം
ഉച്ചിയില്‍ പപ്പടം വെച്ചു വേണം
ഉച്ചക്ക് നെല്ലിക്കാ ധാര കോരാന്‍
മിസ്ട്രസ്സിനു കോപം വേണോ
സിസ്റ്റര്‍ലീയാം സ്നേഹം വേണോ
അന്‍പു മട്ടും പോകും മാസ്റ്റര്‍
കെടക്കടില്ലയാ നിസസനിധപ മാഗ
(പാതയോര...)

നട നാലും നട്ടെല്ലും ഞാന്‍ സൂപ്പ് വെയ്ക്കണോ
നടുറോഡില്‍ നാലാള്‍ മുന്നില്‍ മാപ്പു ചൊല്ലണോ
അതു വേണ്ട മാസ്റ്റര്‍ നീങ്ക ആമ്പിള താനേ
ഉയിര്‍ പോകും വരെയും ..
എങ്കിലും നമ്മളേ കണ്ണുരുട്ടും പെണ്‍കിളീ
നീ വെറും ഓലഞ്ഞാലി
മിസ്ട്രസ്സൊരു ജാഡക്കാരി
പക്ഷേ വെറും പാവം ലേഡി
എങ്കിലൊരു വാട്ടി മട്ടും
നിസസനിധപ മാഗ
(പാതയോര...

English

pādayoramāyiraṁ taṇal māmaraṁ
adil tenuṁtolkkuṁ pŏn paḻaṅṅaḽuṁ (2)
paḻamŏru solagaḽuṁ paḽḽikkūḍaṁ kūṭṭugāruṁ
kūḍĕyuḽḽappoḽ kiḽiyĕ
avagaṇanagaḽ nisasanidhaba māga
(pādayora...)

muḻi śuṇḍhi mūrāccikk mūkkaṇa veṇaṁ
yuvaṟāṇī yuvaṟoṇar jāḍa māṭraṇaṁ
ucciyil pappaḍaṁ vĕccu veṇaṁ
uccakk nĕllikkā dhāra korān
misṭrassinu kobaṁ veṇo
sisṭrarlīyāṁ snehaṁ veṇo
anpu maṭṭuṁ poguṁ māsṭrar
kĕḍakkaḍillayā nisasanidhaba māga
(pādayora...)

naḍa nāluṁ naṭṭĕlluṁ ñān sūpp vĕykkaṇo
naḍuṟoḍil nālāḽ munnil māppu sŏllaṇo
adu veṇḍa māsṭrar nīṅga āmbiḽa tāne
uyir poguṁ varĕyuṁ ..
ĕṅgiluṁ nammaḽe kaṇṇuruṭṭuṁ pĕṇgiḽī
nī vĕṟuṁ olaññāli
misṭrassŏru jāḍakkāri
pakṣe vĕṟuṁ pāvaṁ leḍi
ĕṅgilŏru vāṭṭi maṭṭuṁ
nisasanidhaba māga
(pādayora...

Lyrics search