Title (Indic)താഴ്വാരം WorkAakasha Kottayile Sultan Year1991 LanguageMalayalam Credits Role Artist Music Raveendran Performer MG Sreekumar Writer ONV Kurup LyricsMalayalamതാഴ്വാരം പൊന്നണിഞ്ഞു പൂവാട ഞൊറിഞ്ഞുടുത്തു മതി മറന്നന്നു നാം പാടി മലര് പെറുക്കാന്‍ ഒത്തു കൂടി കുരു കുരു വിരലുകളാല്‍ മലര് കൊരുത്തു വെറുതെയാ സ്മൃതികളില്‍ വീണൊഴുകിടുമ്പോള് ഒരു മണം മധുകണം വാർന്നുരുകിടുമ്പോള് ഹൃദയ ശാരിക കേണലയും മധുര നൊമ്പരം തേന്‍ കിനിയും പഥിക നീ ഇതിലെ വാ (താഴ്വാരം...) ഇനിയുമീ വനികളില്‍ പൂവ് മഴയുതിരും അകലെ നിന്നരുമയായ് പിന് വിളികള്‍ കേള്‍പ്പൂ കവിത പാടിയ രാക്കുരുവി മിഴികളില്‍ നനവാര്‍ന്നുവോ പഥിക നീ ഇതിലെ വാ (താഴ്വാരം...) Englishtāḻvāraṁ pŏnnaṇiññu pūvāḍa ñŏṟiññuḍuttu madi maṟannannu nāṁ pāḍi malar pĕṟukkān ŏttu kūḍi kuru kuru viralugaḽāl malar kŏruttu vĕṟudĕyā smṛtigaḽil vīṇŏḻugiḍumboḽ ŏru maṇaṁ madhugaṇaṁ vārnnurugiḍumboḽ hṛdaya śāriga keṇalayuṁ madhura nŏmbaraṁ ten kiniyuṁ pathiga nī idilĕ vā (tāḻvāraṁ...) iniyumī vanigaḽil pūv maḻayudiruṁ agalĕ ninnarumayāy pin viḽigaḽ keḽppū kavida pāḍiya rākkuruvi miḻigaḽil nanavārnnuvo pathiga nī idilĕ vā (tāḻvāraṁ...)