അയ്യോ മര്യാദരാമാ... എന്റപ്പാ മര്യാദരാമാ
ഓ അയ്യോ മര്യാദരാമാ
യുവതിയാണ് നല്ലമുല്ലപ്പൂവിനൊത്ത നാരിയാണ്
ദിവ്യഹാരം ചേരുകില്ലെടോ
യുവതിയാണ് നല്ലമുല്ലപ്പൂവിനൊത്ത നാരിയാണ്
നിന്റെ മന്ദഹാസം മതിയെടോ നായകാ
ദേവസുന്ദരാ സ്വഗ്ഗലോകസുന്ദരാ
ഓ അയ്യോ മര്യാദരാമാ
പാനമേലെ പാനപാകി കട്ട മാലയിതില്‍ മൂടിക്കെട്ടി
മുറിയിന്മേലെ വെച്ചുപൂട്ടി ഞാനൊന്നുറങ്ങിയാറെ
മുറിയിലെത്തി കണ്ടന്‍പൂച്ച മോഷ്ടിച്ചതില്ലയോ
പോയതെന്തേ പുളിങ്ങായയല്ലേ
ഓ അയ്യോ മര്യാദരാമാ...
കലഹിച്ചുപോയിയെന്നു നീ നിനച്ചൊരാശപോറ്റി
അങ്ങുതേടി ഇങ്ങുതേടി നിന്നിടത്തിലോ
നേരെനോക്കി കാലമാക്കി ഹൃദയത്തെ വശമാക്കി
പിടിച്ചോ എന്നെ പിടിച്ചോ
ജനമെന്നാല്‍ നമ്പിടാതെ
ദൂരത്തില്‍ നീ പോകാതെ
എങ്കിലാ കൈക്കുള്ളിലായ്
കുയിലിനെ വേണമെങ്കില്‍ കൂടുകെട്ടി പാര്ക്കണെങ്കില്
കാട്ടുമനുഷ്യനെ കണ്ണുകെട്ടി നില്ലടോ
അയ്യോ മര്യാദരാമാ.........