Title (Indic)ശ്യാമസുന്ദര WorkYuddha Kandam Year1977 LanguageMalayalam Credits Role Artist Music K Raghavan Performer KJ Yesudas Writer ONV Kurup LyricsMalayalamശ്യാമസുന്ദര പുഷ്പമേ.. ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാന്‍ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ വേറെയേതോ വിപഞ്ചിയില്‍ പടര്- ന്നേറുവാനതിനാവുമോ വേദനതന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാവുമോ വേര്‍പെടും ഇണപക്ഷിതന്‍ ശോക വേണു നാദമായ് മാറുമോ.. എന്റെ സൂര്യന് എരിഞ്ഞടങ്ങി ഈ സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍ എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞുപോയ് മേഘമായ് മേഘരാഗമായ് വരൂ വേഗമീ തീ കെടുത്താന്‍.... Englishśyāmasundara puṣpame.. śyāmasundara puṣpame ĕnṟĕ premasaṁgīdamāṇu nī dhyānalīnamirippū ñān gānamĕnnĕ maṟakkumo ĕnṟĕ gānamĕnnil marikkumo veṟĕyedo vibañjiyil paḍar- nneṟuvānadināvumo vedanadan śrudi kalarnnat veṟŏru rāgamāvumo verbĕḍuṁ iṇabakṣidan śoga veṇu nādamāy māṟumo.. ĕnṟĕ sūryan ĕriññaḍaṅṅi ī sandhyadan svarṇṇameḍayil ĕnṟĕ kuṅgumappāḍamāgave innu kattiyĕriññuboy meghamāy megharāgamāy varū vegamī tī kĕḍuttān....