Title (Indic)പൂമരത്തിന് WorkOru Mottu Virinjappol Year1983 LanguageMalayalam Credits Role Artist Music KJ Joy Performer KJ Yesudas Writer Bichu Thirumala LyricsMalayalamപൂമരത്തിൻ ചില്ലകളിൽ തന്നാനം പാടി പണ്ടൊരിക്കൽ വാണിരുന്നു രണ്ടോമൽക്കിളികൾ (പൂമരത്തിൻ.....) ആനന്ദമായ് പൂമരത്തിൻ ചില്ലകളിൽ തന്നാനം പാടി പണ്ടൊരിക്കൽ വാണിരുന്നു രണ്ടോമൽക്കിളികൾ ഓരോരോ പൂങ്കിനാവും പങ്കുവെച്ചു ആൺകിളിയെ - 2 കാലമാകും വേടനേതോ പൊൻവലവീശി പെൺകിളിയെ - 2 അങ്ങുമിങ്ങും വേർപിരിഞ്ഞു രണ്ടോമൽക്കിളികൾ (പൂമരത്തിൻ....) ദുഃഖങ്ങൾ കൊയ്തുകൊയ്തും സ്വപ്നമെല്ലാം നെയ്തുനെയ്തും - 2 ഒട്ടുകാലം ഓമലാളിൻ ഓർമ്മകളെ താലോലിച്ചും - 2 തന്നിണയെ സ്വന്തമാക്കാൻ ഇന്നും കാത്തിരിപ്പൂ (പൂമരത്തിൻ....) Englishpūmarattin sillagaḽil tannānaṁ pāḍi paṇḍŏrikkal vāṇirunnu raṇḍomalkkiḽigaḽ (pūmarattin.....) ānandamāy pūmarattin sillagaḽil tannānaṁ pāḍi paṇḍŏrikkal vāṇirunnu raṇḍomalkkiḽigaḽ ororo pūṅgināvuṁ paṅguvĕccu āṇgiḽiyĕ - 2 kālamāguṁ veḍanedo pŏnvalavīśi pĕṇgiḽiyĕ - 2 aṅṅumiṅṅuṁ verbiriññu raṇḍomalkkiḽigaḽ (pūmarattin....) duḥkhaṅṅaḽ kŏydugŏyduṁ svapnamĕllāṁ nĕydunĕyduṁ - 2 ŏṭṭugālaṁ omalāḽin ormmagaḽĕ tāloliccuṁ - 2 tanniṇayĕ svandamākkān innuṁ kāttirippū (pūmarattin....)