Title (Indic)താരം വാല്‍ക്കണ്ണാടി നോക്കി WorkKeli Year1991 LanguageMalayalam Credits Role Artist Music Bharathan Performer KS Chithra Writer Kaithapram LyricsMalayalamആ... ആ... ആ... താരം വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാല്‍ക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും വാല്‍ക്കണ്ണാടി നോക്കി മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള് (മഞ്ഞണിഞ്ഞ) ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ (2) പൂരം കൊടിയേറും നാള് ഈറന്‍ തുടിമേളത്തൊടു ഞാനും (വാല്‍ക്കണ്ണാടി) നൂറു പൊന്‍തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ (നൂറു പൊന്‍തിരി) ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2) ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊഴിയുമ്പോള്‍ നമ്മള് ആ... ആ... ആ... നമ്മള് (വാല്‍ക്കണ്ണാടി) Englishā... ā... ā... tāraṁ vālkkaṇṇāḍi nokki nilāvaliñña rāviledo tāraṁ vālkkaṇṇāḍi nokki nilāvusūḍi dūrĕ dūrĕ ñānuṁ vālkkaṇṇāḍi nokki maññaṇiñña malariyil ninavugaḽ maññaḽāḍi vanna nāḽ (maññaṇiñña) ilavaṅgaṁ pūkkuṁ vanamallikkāvil (2) pūraṁ kŏḍiyeṟuṁ nāḽ īṟan duḍimeḽattŏḍu ñānuṁ (vālkkaṇṇāḍi) nūṟu pŏntiri nīṭṭiyĕn maṇiyaṟa vādiloḍāmbal nīkki ñān (nūṟu pŏntiri) ilakkuṟi tŏṭṭu kaṇikkuḍaṁ tūvi (2) illaṁ niṟa uḽḽaṁ niṟa māṁgalyaṁ pŏḻiyumboḽ nammaḽ ā... ā... ā... nammaḽ (vālkkaṇṇāḍi)