Title (Indic)വന്ദേ മുകുന്ദഹരേ WorkDevasuram Year1993 LanguageMalayalam Credits Role Artist Music MG Radhakrishnan Performer MG Radhakrishnan Writer Gireesh Puthenchery LyricsMalayalamവന്ദേ മുകുന്ദ ഹരേ ജയ ശൗരേ.. സന്താപ ഹാരി മുരാരേ ദ്വാപര ചന്ദ്രികാ.. ചര്‍ച്ചിതമാം നിന്റെ, ദ്വാരകാപുരിയെവിടേ? പീലിത്തിളക്കവും.. കോലക്കുഴല്‍പ്പാട്ടും അമ്പാടിപ്പൈയ്ക്കളും എവിടെ? ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ നെഞ്ചിലെന്‍ ആത്മ പ്രണാമം പ്രേമ സ്വരൂപനാം സ്നേഹ സതീര്‍ത്ഥ്യന്റെ കാല്‍ക്കലെന്‍ കണ്ണീര് പ്രണാമം Englishvande mugunda hare jaya śaure.. sandāba hāri murāre dvābara sandrigā.. sarscidamāṁ ninṟĕ, dvāragāburiyĕviḍe? pīlittiḽakkavuṁ.. kolakkuḻalppāṭṭuṁ ambāḍippaiykkaḽuṁ ĕviḍĕ? krūra niṣāda śaraṁ kŏṇḍu nīṟumī nĕñjilĕn ātma praṇāmaṁ prema svarūbanāṁ sneha sadīrtthyanṟĕ kālkkalĕn kaṇṇīr praṇāmaṁ