You are here

Seedaagalyaana

Title (Indic)
സീതാകല്യാണ
Work
Year
Language
Credits
Role Artist
Music SP Venkitesh
Performer KS Chithra
Writer Thyagaraja
Traditional

Lyrics

Malayalam

സീതാ കല്യാണ വൈഭോഗമേ
രാമ കല്യാണ വൈഭോഗമേ
(സീതാ ...)

പവനജ സ്തുതി പാത്ര പാവന ചരിത്ര
രവിസോമ വര നേത്ര രമണീയ ഗാത്ര (2)
(സീതാ ....)

സര്‍വ്വലോകാധാര സമരൈകധീര
ഗര്‍വ്വമാനസദൂര കനകാദധീര (2)
(സീതാ ....)

നിഗമാഗമ വിഹാര നിരുപമ ശരീരാ
നഗധനാഗ വിദാര നതലോകാധാര (2.)
(സീതാ.....)

പരമേശനുത ഗീത ഭവജലധി ബോധ
തരണികുല സംജാത ത്യാഗരാജനുത (2.)

സീതാ കല്യാണ വൈഭോഗമേ
രാമ കല്യാണ വൈഭോഗമേ
വൈഭോഗമേ വൈഭോഗമേ

English

sīdā kalyāṇa vaibhogame
rāma kalyāṇa vaibhogame
(sīdā ...)

pavanaja studi pātra pāvana saritra
ravisoma vara netra ramaṇīya gātra (2)
(sīdā ....)

sarvvalogādhāra samaraigadhīra
garvvamānasadūra kanagādadhīra (2)
(sīdā ....)

nigamāgama vihāra nirubama śarīrā
nagadhanāga vidāra nadalogādhāra (2.)
(sīdā.....)

parameśanuda gīda bhavajaladhi bodha
taraṇigula saṁjāda tyāgarājanuda (2.)

sīdā kalyāṇa vaibhogame
rāma kalyāṇa vaibhogame
vaibhogame vaibhogame

Lyrics search