മൂവന്തിയായ്, പകലില്‍
രാവിന് വിരല്‍സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍
ഓരിതള്‍നാളമായ് നൊമ്പരം
(മൂവന്തിയായ്)
രാവേറെയായ് പിരിയാനരുതാതൊരു
നോവിന് രാപ്പാടികള്‍
ചൂടാത്തൊരാ പൂമ്പീലികളാല്
കൂടൊന്നു കൂട്ടിയല്ലോ
ജന്മങ്ങളീ വീണയില്‍ മീട്ടുമീണം
മൂളുന്നു രാക്കാറ്റുകള്‍
(മൂവന്തിയായ്)
യാമങ്ങളില്‍ കൊഴിയാന്‍ മടിയായൊരു
താരം തേങ്ങുന്നുവോ
ഇന്നോര്‍മ്മയില്‍ കിളിവാതിലുകള്‍
താനേ തുറന്നുവല്ലോ
ദൂരങ്ങളില്‍ എന്തിനോ കണ്ണുചിമ്മി
വീണ്ടും നിശാഗന്ധികള്‍
(മൂവന്തിയായ്)