Title (Indic)അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ WorkParinayam Year1994 LanguageMalayalam Credits Role Artist Music Bombay Ravi Performer KJ Yesudas Writer Yusufali Kecheri LyricsMalayalamഅഞ്ചുശരങ്ങളും പോരാതെ മന്മഥന് നിന് ചിരി സായകമാക്കി നിന് പുഞ്ചിരി സായകമാക്കി (2) ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്വ്വന് (2) നിന് മൊഴി സാധകമാക്കി നിന് തേന്മൊഴി സാധകമാക്കി പത്തരമാറ്റും പോരാതെ കനകം നിന് കവിള്‍പ്പൂവിന് മോഹിച്ചു (2) ഏഴു നിറങ്ങളും പോരാതെ മഴവില്ല് നിന് കാന്തി നേടാന്‍ ദാഹിച്ചു (2) (അഞ്ചു ശരങ്ങളും) ….. നീലിമ തെല്ലും പോരാതെ വാനം നിന് മിഴിയിണയില്‍ കുടിയിരുന്നു (2) മധുവിനു മധുരം പോരാതെ പനിനീര് നിന് ചൊടിയ്ക്കിടയില് വിടര്‍ന്നു നിന്നു (2) (അഞ്ചു ശരങ്ങളും)..... Englishañjuśaraṅṅaḽuṁ porādĕ manmathan nin siri sāyagamākki nin puñjiri sāyagamākki (2) eḻu svaraṅṅaḽuṁ porādĕ gandharvvan (2) nin mŏḻi sādhagamākki nin denmŏḻi sādhagamākki pattaramāṭruṁ porādĕ kanagaṁ nin kaviḽppūvin mohiccu (2) eḻu niṟaṅṅaḽuṁ porādĕ maḻavill nin kāndi neḍān dāhiccu (2) (añju śaraṅṅaḽuṁ) ….. nīlima tĕlluṁ porādĕ vānaṁ nin miḻiyiṇayil kuḍiyirunnu (2) madhuvinu madhuraṁ porādĕ paninīr nin sŏḍiykkiḍayil viḍarnnu ninnu (2) (añju śaraṅṅaḽuṁ).....