�♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪.
ദൂരേ കരളിലുരുകുമൊരു കദന കന്മധ ഗന്ധം
താനേ ഇടറി ഇരുവഴിയേ പിരിയുമൊരരിയോരാത്മ ബന്ധം
ദൂരേ കരളുരുകുമൊരു കദന കന്മധ ഗന്ധം
♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪.
നേര്‍ത്ത കൈവഴി പോലെ ഒഴുകും ശോക വാഹിനിയായി (൨)
തടം തല്ലുമീ താന്ത്രതീരത്ത് വന്നെത്തി നാം
ഒരേ നൊമ്പരം നമ്മള് ഒരേ ഗദ്ഗതം നമ്മള്
കടം കൊണ്ട ചിറകില്‍ മുറിവേറ്റലയും ജന്മങ്ങള്
ദൂരേ കരളിലുരുകുമൊരു കദന കന്മഥ ഗന്ധം
♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪.
രാത്രി നിഴലുകള്‍ കോലമെഴുതിയ ശാപ നഗരികളില്‍ (൨)
ഇരുള്പായയില് മൂകമായി തേങ്ങിയോര് നാം
വിചാരങ്ങള്‍ പൂവിട്ടും വിഷാദങ്ങള്‍ പങ്കിട്ടും
തണുപ്പിന്റെ സാന്ത്വനമേല്ക്കാതെ നാം തളര്‍ന്നുറങ്ങി
// ദൂരേ �...............//
♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪