Sannambula

ചങ്ങമ്പുഴ
Year
Language

ചങ്ങമ്പുഴക്കവിതകള്‍ പാടുന്നോരിടയന്റെ ഹൃദയം നല്‍കിടാം
തിങ്ങിവിങ്ങും മലരണിക്കാടുകള്‍ തിരയുന്നോരഴകായ്‌ മാറിടാം

ആരാധകനായി ഞാന്‍ ഈ നടയില്‍
എന്നും നിന്നെ തിരയും
കണ്ണും കണ്ണും കുഴയും
ഒന്നായ് നമ്മള്‍ അലിയും
പിന്നെ എല്ലാം തമ്മില്‍ അറിയും

സഖീ ഉറങ്ങാത്ത വാര്‍തിങ്കളായ്‌ വരുമോ മയങ്ങാത്ത മണ്കൂരയില്‍
തെരുതെരെ ഒഴുകുമീ കുഴല്‍വിളി നാദം
സ്വരസുധ പൊഴിയുമി മധുമാരിയില്‍ നനയാം
നനയാം ഒരാള്‍ എന്‍ മെയ് തോര്‍തുമോ
അതിനീ നിലാവ് പോരയോ

ചങ്ങമ്പുഴക്കവിതകള്‍ പാടുന്നോരിടയന്റെ ഹൃദയം നല്‍കിടാം
തിങ്ങിവിങ്ങും മലരണിക്കാടുകള്‍ തിരയുന്നോരഴകായ്‌ മാറിടാം

വരൂ വനാന്തങ്ങള്‍ മായുന്നോരീ മനസ്സില്‍ നിന്നാടുകള്‍ മേയുന്നുവോ

അവയുടെ ഇടയനു തടവറയേകി
ഒരു വനദേവത അനുരാഗിണീ എവിടെ
എവിടെ സഖീ ആ പുല്‍മേടുകള്‍
അതിനീ വസന്തം പോരയോ

ചങ്ങമ്പുഴക്കവിതകള്‍ പാടുന്നോരിടയന്റെ ഹൃദയം നല്‍കിടാം
തിങ്ങിവിങ്ങും മലരണിക്കാടുകള്‍ തിരയുന്നോരഴകായ്‌ മാറിടാം

ചങ്ങമ്പുഴക്കവിതകള്‍ പാടുന്നോരിടയന്റെ ഹൃദയം നല്‍കിടാം
തിങ്ങിവിങ്ങും മലരണിക്കാടുകള്‍ തിരയുന്നോരഴകായ്‌ മാറിടാം

ആരാധകനായി ഞാന്‍ ഈ നടയില്‍
എന്നും നിന്നെ തിരയും
കണ്ണും കണ്ണും കുഴയും
ഒന്നായ് നമ്മള്‍ അലിയും
പിന്നെ എല്ലാം തമ്മില്‍ അറിയും

ചങ്ങമ്പുഴക്കവിതകള്‍ പാടുന്നോരിടയന്റെ ഹൃദയം നല്‍കിടാം
തിങ്ങിവിങ്ങും മലരണിക്കാടുകള്‍ തിരയുന്നോരഴകായ്‌ മാറിടാം

saṅṅambuḻakkavidagaḽ pāḍunnoriḍayanṟĕ hṛdayaṁ nalgiḍāṁ
tiṅṅiviṅṅuṁ malaraṇikkāḍugaḽ tirayunnoraḻagāy‌ māṟiḍāṁ

ārādhaganāyi ñān ī naḍayil
ĕnnuṁ ninnĕ tirayuṁ
kaṇṇuṁ kaṇṇuṁ kuḻayuṁ
ŏnnāy nammaḽ aliyuṁ
pinnĕ ĕllāṁ tammil aṟiyuṁ

sakhī uṟaṅṅātta vārdiṅgaḽāy‌ varumo mayaṅṅātta maṇgūrayil
tĕrudĕrĕ ŏḻugumī kuḻalviḽi nādaṁ
svarasudha pŏḻiyumi madhumāriyil nanayāṁ
nanayāṁ ŏrāḽ ĕn mĕy tordumo
adinī nilāv porayo

saṅṅambuḻakkavidagaḽ pāḍunnoriḍayanṟĕ hṛdayaṁ nalgiḍāṁ
tiṅṅiviṅṅuṁ malaraṇikkāḍugaḽ tirayunnoraḻagāy‌ māṟiḍāṁ

varū vanāndaṅṅaḽ māyunnorī manassil ninnāḍugaḽ meyunnuvo

avayuḍĕ iḍayanu taḍavaṟayegi
ŏru vanadevada anurāgiṇī ĕviḍĕ
ĕviḍĕ sakhī ā pulmeḍugaḽ
adinī vasandaṁ porayo