വുള്‍ഫ് പാക്ക് (3) പാക്ക് പാക്ക്
തീപ്പൊരിപ്പമ്പരം പരത്തിവിടാം
ഇടിവെട്ടും അമിട്ടിനു തിരി കൊളുത്താം
വെടിപടക്കുതിരയെ പിടിച്ചു കെട്ടാം
പടവെട്ടി പകിടകളടിച്ചെടുക്കാം
എരിയുന്ന സൂര്യനെ പിടിച്ചെടുക്കാം
കടുംകൊടുങ്കാറ്റിനെ കവര്‍ന്നെടുക്കാം
തടയുന്ന കൊടുമുടി അടിച്ചുടയ്ക്കാം
മുകിലില്‍ ചെന്നിടിമിന്നല് എടുത്തെറിയാം
മൂവിറ്റ് ഡൂ ഇറ്റ് ഹീസ്സ് ഹാഡിറ്റ് ചേസ്സിറ്റ് ചേസ്സിറ്റ് ഗോട്ടുബീറ്റിറ്റ് (2)
തീപ്പൊരിപ്പമ്പരം പരത്തിവിടാം
ഇടിവെട്ടും അമിട്ടിനു തിരി കൊളുത്താം
വെടിപടക്കുതിരയെ പിടിച്ചു കെട്ടാം
പടവെട്ടി പകിടകളടിച്ചെടുക്കാം
ഉന്മയ്ക്കും നന്മയ്ക്കും കണ്‍കണ്ട ദൈവമായി
ആകാശത്തൂടങ്ങ് പറപരക്കാം
ഹൈറ്റെക്കില് ജാലമായി ആറ്റംബോമ്പേറുമായി
മിക്കില്മിറാജില് നാം കുതികുതിയ്ക്കാം
അണ്ടര്വേള്ഢായാലും ആക്ഷന്ഫോര്സ്സായാലും
അറ്റാക്കില്‍ നമ്മള് തകര്‍ക്കും
ബിന്ലാഢന്നായാലും സദ്ദാം ആയാലും
കയ്യോടേ നമ്മള് പിടിക്കും
ബോലോ ബോല്‍ മേരാഭായി വിഷ്യൂ ഗുഡ് ലക്ക്
മൂവിറ്റ് ഡൂ ഇറ്റ് ഹീസ്സ് ഹാഡിറ്റ് ചേസ്സിറ്റ് ചേസ്സിറ്റ് ഗോട്ടുബീറ്റിറ്റ് (2)
തീപ്പൊരിപ്പമ്പരം പരത്തിവിടാം
ഇടിവെട്ടും അമിട്ടിനു തിരി കൊളുത്താം
വെടിപടക്കുതിരയെ പിടിച്ചു കെട്ടാം
പടവെട്ടി പകിടകളടിച്ചെടുക്കാം
വുള്‍ഫ് പാക്ക് (3) പാക്ക് പാക്ക്
നേരിന്റെ പാതയില്‍ നേതാവായിപ്പോകുമ്പോള്
അന്യായത്തേ നമ്മളടിച്ചൊതുക്കും
അമ്പമ്പംബോംബ് കൊലക്കൊമ്പനെന്നാകിലും
സിംഹംപോല്‍ നീ നിന്നു കുരകുരയ്ക്കും
യൂഎസ്സേയായാലും യൂറോപ്പാണെന്നാലും
വാര്‍ഫീല്‍ഡില്‍ നമ്മള് കസര്‍ക്കും
എവറസ്റ്റില്‍ ചെന്നാലും ലെബനോണില്‍ പോയാലും
ഇന്ത്യന്‍ ഫ്ലാഗ് എങ്ങുമ്മുയര്ത്തും
ബോലോ ബോല്‍ മേരാഭായി വിഷ്യൂ ഗുഡ് ലക്ക്
മൂവിറ്റ് ഡൂ ഇറ്റ് ഹീസ്സ് ഹാഡിറ്റ് ചേസ്സിറ്റ് ചേസ്സിറ്റ് ഗോട്ടുബീറ്റിറ്റ് (2)