കൊണ്ടോട്ടിപ്പള്ളീലു പെരുന്നാളല്ലേ
നല്ല പെരുന്നാളു കാണണ്ടേ കണ്ടക്ടറേ
ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ
ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ
കരുവാറ്റക്കാരത്തി മീൻകാരത്തി
നല്ല കരിമീനു പോലത്തെ നോട്ടു തന്നാട്ടേ (2)
ഹാ പഞ്ചായത്താപ്പീസ് പടിയോളം ചീട്ടെന്തിനു
പഞ്ചാരക്കൊടമായ കണ്ടക്ടറേ (2)
ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ
ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ
ഒരു കുട്ടിച്ചാക്കോളം വയറുള്ളൊരു പോലീസേ
ഓസിനിനി സീറ്റില്ലാ ചിക്കിലി കിട്ടൂല്ലാ
പെർമിറ്റിലു സീലുണ്ടോ ടയറേലു കാറ്റുണ്ടോ
ട്രാഫിക്കാണറിയാല്ലോ തല ഊരാൻ ഒക്കൂല്ലാ
ഓ മാനം എടുത്താൽ മാനം അടിക്കും ക്ലീനർ വാസൂട്ടി
പെൺ പിള്ളേരു മുൻപിൽ വെള്ളടി വേണ്ടടാ വിരുത ചങ്ങായി
പുലിയുടേ മടയിലു എലിയുടെ കഥകളി ഇവിടിനീ വേണ്ടാടെയ്
സരിഗമ പധനിസ സരിഗമ പധനിസ സരിഗമ പോടാ ഡേയ്
കരുവാറ്റക്കാരത്തി മീൻകാരത്തി
നല്ല കരിമീൻ പോലത്തെ നോട്ടു തന്നാട്ടേ (2)
പഞ്ചായത്താപ്പീസ് പടിയോളം ചീട്ടെന്തിനു
പഞ്ചാരക്കൊടമായ കണ്ടക്ടറേ (2)
ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ
പടയോടും ബസിന്റെ പടിവാതിലിൽ നിൽക്കുമ്പം
പൊന്നൊത്തൊരു മുത്തല്ലേ നമ്മുടെ കുഞ്ഞാക്കാ
സുൽത്താനേ വിളി കേട്ടാൽ സൂര്യനൊരു വരവല്ലേ
ഉപ്പാന്റെ മകനല്ലേ നെഞ്ചൂറ്റം കാണൂല്ലേ
എന്തിനും ഏതിനും നമ്മടെ മുൻപിലു സുൽത്താൻ ചമയൂല്ലേ
പടച്ചവൻ അല്ലാതാരുടെ മുൻപിലും ആ തല കുനിയൂല്ല
പുതിയൊരു തലമുറ ഇവിടൊരു നിധിയായ് നെഞ്ചിൽ എടുക്കൂല്ലേ
സരിഗമ പധനിസ സരിഗമ പധനിസ സരിഗമ പോടാ ഡേയ്
കരുവാറ്റക്കാരത്തി മീൻ കാരത്തി
നല്ല കരിമീനു പോലത്തെ നോട്ടു തന്നാട്ടേ (2)
അയ്യടാ പഞ്ചായത്താപ്പീസ് പടിയോളം
ചീട്ടെന്തിനു പഞ്ചാരക്കൊടമായ കണ്ടക്ടറേ
ഹാ പഞ്ചായത്താപ്പീസ് പടിയോള ചീട്ടെന്തിനു
പഞ്ചാരക്കൊടമായ കണ്ടക്ടറേ
ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ ഹയ്യാ