(F) ഒന്നു കാണുവാന്‍ എന്തു രസം... ഒന്നു മിണ്ടുവാന്‍ എന്തു രസം...
(M) ഒന്നു കാണുവാന്‍ എന്തു രസം.... ഒന്നു മിണ്ടുവാന്‍ എന്തു രസം....
(M) ഒന്നു കാണുവാന്‍ എന്തു രസം ഒന്നു മിണ്ടുവാന്‍ എന്തു രസം
തൊട്ടു നോക്കുവാന്‍ എന്തു രസം കട്ടെടുക്കുവാന്‍ എന്തു രസം
കവിളില്‍ നുള്ളുവാന്‍ എന്തു രസം ഉമ്മ വെയ്ക്കുവാന്‍ എന്തു രസം....
ശലഭമാണവള്ക്കെന്തു രസം....
ശലഭമാണവള്ക്കെന്തു രസം നിലവു പോലവള്‍ക്കെന്തു രസം
പവിഴ ചുണ്ടുകള്ക്കെന്തു രസം എന്തു രസം ..
മഴനിലാ ചിരിക്കെന്തു രസം മടിയില്‍ വെയ്ക്കുവാന്‍ എന്തു രസം
മുടി തലോടുവാന്‍ എന്തു രസം എന്തു രസം ..
ഒന്നു കാണുവാന്‍ എന്തു രസം ഒന്നു മിണ്ടുവാന്‍ എന്തു രസം
തൊട്ടു നോക്കുവാന്‍ എന്തു രസം കട്ടെടുക്കുവാന്‍ എന്തു രസം
കവിളില്‍ നുള്ളുവാന്‍ എന്തു രസം ഉമ്മ വെയ്ക്കുവാന്‍ എന്തു രസം....
പുലരിപോലവള്ക്കെന്തു രസം....
പുലരിപോലവള്ക്കെന്തു രസം പൂത്ത മുത്തുകള്‍ക്കെന്തു രസം
കൊക്കുരുമ്മുവാന്‍ എന്തു രസം എന്തു രസം...
കുളിരില്‍ മുങ്ങുവാന്‍ എന്തു രസം ഉയരെ ഉയരുവാന് എന്തു രസം
ഒന്നു ചേരുവാന്‍ എന്തു രസം എന്തു രസം ..
ഒന്നു കാണുവാന്‍ എന്തു രസം ഒന്നു മിണ്ടുവാന്‍ എന്തു രസം
തൊട്ടു നോക്കുവാന്‍ എന്തു രസം കട്ടെടുക്കുവാന്‍ എന്തു രസം
കവിളില്‍ നുള്ളുവാന്‍ എന്തു രസം ഉമ്മ വെയ്ക്കുവാന്‍ എന്തു രസം....