Title (Indic)നീലാംബരി WorkInnalayude Baaki Year1988 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Yusufali Kecheri LyricsMalayalamനീലാംബരീ നിശീഥിനീ നീരദമന്ദാകിനീ മാനസസരസ്സില്‍ ഒഴുകിവരൂനീ മംഗല്യമധുരഞ്ജിനി ഹരിതദലങ്ങള്‍ കാറ്റിന് കയ്യില്‍ തരളിതമാകുന്ന നിമിഷം മുകുളശതങ്ങള് നുരയും മധുവാല്‍ പുളകിതമാകുന്ന നിമിഷം രാക്കുയിലേതോ രാഗം പാടി രതിമയമാക്കി ഭുവനം പ്രഥമസമാഗമ വിസ്മയ സീമയില്‍ ഹൃദയമൊരാലസ്യ സദനം Englishnīlāṁbarī niśīthinī nīradamandāginī mānasasarassil ŏḻugivarūnī maṁgalyamadhurañjini haridadalaṅṅaḽ kāṭrin kayyil taraḽidamāgunna nimiṣaṁ muguḽaśadaṅṅaḽ nurayuṁ madhuvāl puḽagidamāgunna nimiṣaṁ rākkuyiledo rāgaṁ pāḍi radimayamākki bhuvanaṁ prathamasamāgama vismaya sīmayil hṛdayamŏrālasya sadanaṁ