Title (Indic)സലിലം ശ്രുതിസാഗരം WorkVartha Year1986 LanguageMalayalam Credits Role Artist Music AT Ummer Performer Ashalatha Performer KJ Yesudas Writer Bichu Thirumala LyricsMalayalamസലിലം ശ്രുതിസാഗരം ലയനം സ്വരസംഗമം പകരാം പ്രണയാമൃതം ഓളം തല്ലും താളങ്ങൾ തൻ മേളങ്ങൾ രസവേളകൾ അലിയാം... ഈണം മൂളും മോഹങ്ങൾ തൻ മാലകൾ അലമാലകൾ അണിയാം രാഗസംഗീത രത്നാകരം ആ..ആ..ആ മുത്തുച്ചിപ്പിപ്പാടങ്ങൾ തൻ ശേഖരം മനസ്സാകെയും മധുരം കൊത്തങ്കല്ലാടും ശിങ്കാരത്തെന്നലിൽ മുകിൽ മാലകൾ സുഖദം ബന്ധുരം ജന്മ ജന്മാന്തരം ആ...ആ...ആ...ആ... Englishsalilaṁ śrudisāgaraṁ layanaṁ svarasaṁgamaṁ pagarāṁ praṇayāmṛtaṁ oḽaṁ talluṁ tāḽaṅṅaḽ tan meḽaṅṅaḽ rasaveḽagaḽ aliyāṁ... īṇaṁ mūḽuṁ mohaṅṅaḽ tan mālagaḽ alamālagaḽ aṇiyāṁ rāgasaṁgīda ratnāgaraṁ ā..ā..ā muttuccippippāḍaṅṅaḽ tan śekharaṁ manassāgĕyuṁ madhuraṁ kŏttaṅgallāḍuṁ śiṅgārattĕnnalil mugil mālagaḽ sukhadaṁ bandhuraṁ janma janmāndaraṁ ā...ā...ā...ā...