Title (Indic)പൊന്നിന് കുടം WorkEnte Entethu Mathram Year1986 LanguageMalayalam Credits Role Artist Music Johnson Performer Lathika Writer RK Damodaran LyricsMalayalamപൊന്നിന് കുടം പൊട്ടുതൊട്ടു മുന്നില്‍ വന്നു തങ്കക്കുടം താളമിട്ട് എന്നില്‍ വന്നു മനസ്സാകെ പൂത്തപ്പോള്‍ മലര്‍ക്കാവു പൂത്തപ്പോള്‍ മഴവില്ലിന് കൊടിപോലെ എന്റെ ചുന്തരി പെണ്തരി ഉള്ളില്‍ വന്നു തുമ്പിയെ പോലെന്നും തുള്ളി ഇവള് അമ്പിളിമാമനായ് തുള്ളി ഇവള് ഏഴഴകേഴിനും അഴകാണിവള് എന്റെ മുത്തല്ലേ എന്റെ സ്വത്തല്ലേ മമ്മിക്കുമ്മ തന്നേ പോ നീ കനവുകള്‍ കവര്‍ന്നിടും കള്ളിയിവള്‍ നിനവുകള്‍ നുകര്‍ന്നിടും കള്ളിയിവള്‍ മാനസമലരിയില് മധുവാണിവള് മോളു പൊന്നല്ലേ മോളു കണ്ണല്ലേ കള്ളച്ചിരി കാട്ടിത്താ നീ Englishpŏnnin kuḍaṁ pŏṭṭudŏṭṭu munnil vannu taṅgakkuḍaṁ tāḽamiṭṭ ĕnnil vannu manassāgĕ pūttappoḽ malarkkāvu pūttappoḽ maḻavillin kŏḍibolĕ ĕnṟĕ sundari pĕṇtari uḽḽil vannu tumbiyĕ polĕnnuṁ tuḽḽi ivaḽ ambiḽimāmanāy tuḽḽi ivaḽ eḻaḻageḻinuṁ aḻagāṇivaḽ ĕnṟĕ muttalle ĕnṟĕ svattalle mammikkumma tanne po nī kanavugaḽ kavarnniḍuṁ kaḽḽiyivaḽ ninavugaḽ nugarnniḍuṁ kaḽḽiyivaḽ mānasamalariyil madhuvāṇivaḽ moḽu pŏnnalle moḽu kaṇṇalle kaḽḽacciri kāṭṭittā nī