Title (Indic)ആലോലം താലോലം WorkOru Swakaryam Year1983 LanguageMalayalam Credits Role Artist Music MB Sreenivasan Performer KJ Yesudas Writer MD Rajendran LyricsMalayalamആരിരാരോ ആരാരോ ആരിരാരോ ആരാരോ ആലോലം താലോലം ആലോലമാടി താലോലമാടി പൂവേ നീയുറങ്ങൂ ഉറങ്ങു പൂവേ നീയുറങ്ങൂ കവിത പോലെ കനവു വന്നു കനവിനുള്ളില് തേന്‍ കിനിഞ്ഞു ഒരു മഞ്ഞു തുള്ളിയില്‍ ഒരു വസന്തം ഓമനിക്കാനൊരു മൂകരാഗം (ആലോലമാടി) നിഴലകന്നു നിശയണഞ്ഞു നിശ്ശബ്ദമാം ശ്രുതി ഉയര്‍ന്നു നിഴലകന്നു നിശയണഞ്ഞു നിശ്ശബ്ദമാം ശ്രുതി ഉയര്‍ന്നു സ്വപ്നത്തിന് തോണിയില്‍ വന്നതാരോ പുഷ്പങ്ങള്‍ ചൂടിച്ചു തന്നതാരോ (ആലോലമാടി Englishārirāro ārāro ārirāro ārāro ālolaṁ tālolaṁ ālolamāḍi tālolamāḍi pūve nīyuṟaṅṅū uṟaṅṅu pūve nīyuṟaṅṅū kavida polĕ kanavu vannu kanavinuḽḽil ten kiniññu ŏru maññu tuḽḽiyil ŏru vasandaṁ omanikkānŏru mūgarāgaṁ (ālolamāḍi) niḻalagannu niśayaṇaññu niśśabdamāṁ śrudi uyarnnu niḻalagannu niśayaṇaññu niśśabdamāṁ śrudi uyarnnu svapnattin doṇiyil vannadāro puṣpaṅṅaḽ sūḍiccu tannadāro (ālolamāḍi