ആഹ..ഹാ...ഓഹോ...
ഓ മൈ ഡാര്‍ലിംഗ് കമോൺ സ്വിംങ്
ദി നൈറ്റ് ഈസ് സ്റ്റിൽ യങ്ങ് കമോൺ സ്വിംങ്
യൂത്ത് ഈസ് ബ്ലൂമിങ് കമോൺ സ്വിംങ്
ഡ്രങ്ക് വിത്ത് സ്വീറ്റ് ലൗവ്....
(ഓ മൈ ഡാര്‍ലിംഗ്)
മെല്ലെ...കാറ്റിലാടും വല്ലിപോലെ മെല്ലെ...
മെല്ലെ...കാറ്റിലാടും വല്ലിപോല്‍ മെല്ലെ...
ജീവതന്ത്രിയില്‍ പ്രേമഗീതികള്‍
മീട്ടി മീട്ടി നാം പാടി....
രാഗവേദിയില്‍ താളമേളമായ്
നമ്മളിന്നു നടമാടി....
താരുണ്യവസന്തം
പ്രേമത്തിന് സുഗന്ധം
ആനന്ദം പ്രപഞ്ചം
ഓഹോ...ഹോ..ഹോ......സ്വിംങ്
ഓ മൈ ഡാര്‍ലിംഗ് കമോൺ സ്വിംങ്
ദി നൈറ്റ് ഈസ് സ്റ്റിൽ യങ്ങ് കമോൺ സ്വിംങ്
യൂത്ത് ഈസ് ബ്ലൂമിങ് കമോൺ സ്വിംങ്
ഡ്രങ്ക് വിത്ത് സ്വീറ്റ് ലൗവ്....