You are here

Kuppinippattaalam

Title (Indic)
കുപ്പിണിപ്പട്ടാളം
Work
Year
Language
Credits
Role Artist
Music Ilayaraja
Performer Krishnachandran
KJ Yesudas
Writer Bichu Thirumala

Lyrics

Malayalam

കുപ്പിണിപ്പട്ടാളം നിരനിര കുപ്പിണിപ്പട്ടാളം - ഹോയു്
കുപ്പിണിപ്പട്ടാളം നിരനിര കുപ്പിണിപ്പട്ടാളം
കുന്നത്തെക്കൊട്ടാരക്കോട്ടപ്പുറങ്ങളില്‍ കുപ്പിണിപ്പട്ടാളം
വെളിച്ചത്തിന്‍ കുപ്പിണിപ്പട്ടാളം - ഹോയു്
(കുന്നത്തെ)
(കുപ്പിണി )
ലഫ്റ്റു് റൈറ്റു് ലഫ്റ്റു് റൈറ്റു് എബൗട്ടേര്‍ണ്‍ (2)

ചന്ദനക്കിണ്ണത്തില്‍ മഞ്ഞളരച്ചിട്ടു് കുങ്കുമച്ചാറൊഴിച്ചാരോ (2)
മാനത്തും താഴത്തും മാമലത്തോളത്തും തൂവിത്തെറിക്കുമ്പോഴും (2)
കാച്ച്യെണ്ണതേപ്പിച്ചു് കാന്താരിപ്പെണ്ണിനെ കോരിക്കുളിപ്പിക്കുമ്പോഴും (2)
കിക്കിലും കിലുകിലും കിക്കിളിച്ചിരിയുടെ (2)

(കുപ്പിണി )

പാല്‍പ്പതപ്പൂനുര തേനലച്ചാര്‍ത്തിലെ നീര്‍ച്ചുഴിപ്പൊക്കിളില്‍ നിന്നും (2)
ആയിരംതാമരപ്പൂക്കള്‍ വിതയ്ക്കുമീ പോന്‍പുലര്‍വേളയില്‍ പോലും (2)
കൊച്ചരിപ്പല്ലുള്ള കുഞ്ചാളിയമ്മയെ പൊത്തിത്തുവര്‍ത്തുമ്പോള്‍ പോലും (2)
കൊക്കുടെ കുടുകുടെ കുണ്ടണിക്കളിയുടെ (2)

(കുപ്പിണി )

English

kuppiṇippaṭṭāḽaṁ niranira kuppiṇippaṭṭāḽaṁ - hoyu്
kuppiṇippaṭṭāḽaṁ niranira kuppiṇippaṭṭāḽaṁ
kunnattĕkkŏṭṭārakkoṭṭappuṟaṅṅaḽil kuppiṇippaṭṭāḽaṁ
vĕḽiccattin kuppiṇippaṭṭāḽaṁ - hoyu്
(kunnattĕ)
(kuppiṇi )
laphṭru് ṟaiṭru് laphṭru് ṟaiṭru് ĕbauṭṭerṇ (2)

sandanakkiṇṇattil maññaḽaracciṭṭu് kuṅgumaccāṟŏḻiccāro (2)
mānattuṁ tāḻattuṁ māmalattoḽattuṁ tūvittĕṟikkumboḻuṁ (2)
kāccyĕṇṇadeppiccu് kāndārippĕṇṇinĕ korikkuḽippikkumboḻuṁ (2)
kikkiluṁ kilugiluṁ kikkiḽicciriyuḍĕ (2)

(kuppiṇi )

pālppadappūnura tenalaccārttilĕ nīrscuḻippŏkkiḽil ninnuṁ (2)
āyiraṁtāmarappūkkaḽ vidaykkumī ponpularveḽayil poluṁ (2)
kŏccarippalluḽḽa kuñjāḽiyammayĕ pŏttittuvarttumboḽ poluṁ (2)
kŏkkuḍĕ kuḍuguḍĕ kuṇḍaṇikkaḽiyuḍĕ (2)

(kuppiṇi )

Lyrics search