You are here

Onnaanaam kunniranni vaavaa

Title (Indic)
ഒന്നാനാം കുന്നിറങ്ങി വാവാ
Work
Year
Language
Credits
Role Artist
Music AT Ummer
Performer S Janaki
Writer Poovachal Khader

Lyrics

Malayalam

ഒന്നാനാം കുന്നിറങ്ങിവാ വാ
അമ്മാനം ആടിയാടിവാവാ
മാന്‍‌കിടാവേ നീ തേന്‍ കിനാവേ നീ
കണ്ണിന്‍ ആനന്ദമേ കൂടെവാ

പൊന്‍‌പീലി പാകിടുന്നു ഭൂമിയില്‍ മുകില്‍ക്കിളി
സംഗീതം പെയ്തിടുന്നു ആരാമപ്പൈങ്കിളി
ഈ സന്ധ്യതന്‍ സൌന്ദര്യം കൂട്ടുവാന്‍
ആപാദസൌഭാഗ്യമേ കൂടെവാ

പൂത്താലം ഏന്തിടുന്നു കിങ്ങിണിച്ചില്ലകള്‍
നീരാളം നീര്‍ത്തിടുന്നു നീളവേ വീഥികള്‍
ഈ വേളതന്‍ മാധുര്യം കൂട്ടുവാന്‍
കൈവല്യസാരമേ നീ കൂടെവാ

English

ŏnnānāṁ kunniṟaṅṅivā vā
ammānaṁ āḍiyāḍivāvā
mān‌kiḍāve nī ten kināve nī
kaṇṇin ānandame kūḍĕvā

pŏn‌pīli pāgiḍunnu bhūmiyil mugilkkiḽi
saṁgīdaṁ pĕydiḍunnu ārāmappaiṅgiḽi
ī sandhyadan saൌndaryaṁ kūṭṭuvān
ābādasaൌbhāgyame kūḍĕvā

pūttālaṁ endiḍunnu kiṅṅiṇiccillagaḽ
nīrāḽaṁ nīrttiḍunnu nīḽave vīthigaḽ
ī veḽadan mādhuryaṁ kūṭṭuvān
kaivalyasārame nī kūḍĕvā

Lyrics search