Title (Indic)ശൃംഗാരം പൂംപീലി നീര്‍ക്കും WorkRevenge Year1985 LanguageMalayalam Credits Role Artist Music Guna Singh Performer KJ Yesudas Writer Mankombu Gopalakrishnan LyricsMalayalamആഹാ... അഹാ... ശൃംഗാരം പൂംപീലി നീര്‍ക്കും പുഷ്പബാണംനിന്റെ മെയ്യില്‍ കൊള്ളും നേരം നിന്റെ നാണം പൂവിടും കരിമിഴികളില്‍ കാമം വര്ണ്ണപ്പൂവിതളായ് വിടരുമ്പോള്‍ നിന്റെ ചൊടിയിണയിലെ രാഗം സ്വര്ണ്ണത്തേന് കുഴമ്പായെന്റെ ചുണ്ടില്‍ നീ തൂകുമ്പോള്‍ ഞാനലിഞ്ഞിടും നിന്നില്‍ ഈറന്‍ തുകില്‍ വാരിച്ചുറ്റി നീയെന്‍ മുന്നില്‍ താരുണ്യത്തിന് നാളം പൂക്കും പൂമെയ്യുമായ് മദരജനികളില് കുളിരുനല്‍കും ചിറകു തേടിടുമ്പോള്‍ നഗ്നമേനി പൂവിരിക്കും പുഷ്പശയ്യയായ് മാറ്റും രതിതാളം ചൂടിടുമ്പോള് മാറില്‍ ഞാന്‍ ചേരും പൂവുകളില്‍ പൂവുറങ്ങും രാവുകളില്‍ പൊന്നരയില്‍ താളം തുള്ളും ഏലസ്സുമായ് മൃദുഞരമ്പുകളില് ലഹരിനല്‍കും ചെതുമ്പലുരിയുമ്പോള് രതിതാളം ചൂടിടുമ്പോള് മാറില്‍ ഞാന്‍ ചേരും Englishāhā... ahā... śṛṁgāraṁ pūṁpīli nīrkkuṁ puṣpabāṇaṁninṟĕ mĕyyil kŏḽḽuṁ neraṁ ninṟĕ nāṇaṁ pūviḍuṁ karimiḻigaḽil kāmaṁ varṇṇappūvidaḽāy viḍarumboḽ ninṟĕ sŏḍiyiṇayilĕ rāgaṁ svarṇṇatten kuḻambāyĕnṟĕ suṇḍil nī tūgumboḽ ñānaliññiḍuṁ ninnil īṟan dugil vāriccuṭri nīyĕn munnil tāruṇyattin nāḽaṁ pūkkuṁ pūmĕyyumāy madarajanigaḽil kuḽirunalguṁ siṟagu teḍiḍumboḽ nagnameni pūvirikkuṁ puṣpaśayyayāy māṭruṁ radidāḽaṁ sūḍiḍumboḽ māṟil ñān seruṁ pūvugaḽil pūvuṟaṅṅuṁ rāvugaḽil pŏnnarayil tāḽaṁ tuḽḽuṁ elassumāy mṛduñarambugaḽil laharinalguṁ sĕdumbaluriyumboḽ radidāḽaṁ sūḍiḍumboḽ māṟil ñān seruṁ