Title (Indic)ഒരു നാള് WorkKarthavyam Year1982 LanguageMalayalam Credits Role Artist Music Sathyam Performer Vani Jairam Writer RK Damodaran LyricsMalayalamഒരു നാളൊരു ഗാനം കൊഞ്ചിക്കൊഞ്ചി വന്നണഞ്ഞു അതിൻ രാഗം അതിൻ താളം അടിമുടി ഞാനണിഞ്ഞു (ഒരു നാളൊരു...) ആ മോഹഗാനം അതു തന്ന നാണം അതു തന്നെ ആത്മാവിൻ ഈണം (2) കരൾക്കിളി തളിർപീലി വിരിച്ചു നിന്നൂ കളഗാനമാ പൂഞ്ചൊടികൾ നുകർന്നൂ (ഒരു നാളൊരു...) ആ ഭാവഗീതം ആ മഞ്ജു നാദം അതു തൂകുമകതാരിൽ മോദം (2) ശരൽക്കാല ശാരിക ചിലച്ചു വന്നു ശുഭഗീതമെന്നിൽ ശ്രുതിയും പകർന്നു (ഒരു നാളൊരു...) Englishŏru nāḽŏru gānaṁ kŏñjikkŏñji vannaṇaññu adin rāgaṁ adin dāḽaṁ aḍimuḍi ñānaṇiññu (ŏru nāḽŏru...) ā mohagānaṁ adu tanna nāṇaṁ adu tannĕ ātmāvin īṇaṁ (2) karaḽkkiḽi taḽirbīli viriccu ninnū kaḽagānamā pūñjŏḍigaḽ nugarnnū (ŏru nāḽŏru...) ā bhāvagīdaṁ ā mañju nādaṁ adu tūgumagadāril modaṁ (2) śaralkkāla śāriga silaccu vannu śubhagīdamĕnnil śrudiyuṁ pagarnnu (ŏru nāḽŏru...)