Title (Indic)ലാസ്യം സ്വപ്നലാസ്യം WorkNizhal Yudham Year1981 LanguageMalayalam Credits Role Artist Music KJ Joy Performer Vani Jairam Writer Devadas LyricsMalayalamലാസ്യം സ്വപ്നലാസ്യം ഹാ... ലാസ്യം സ്വപ്നലാസ്യം.. എന്നിലാലസ്യം മധുരാലസ്യം നുരഞ്ഞുപതഞ്ഞു സിരകള്‍ വലിഞ്ഞു മുറുകിയെന്നെ പുണരുന്നൂ ആവേശം.... ഹോ....ഹോ.... നില്ക്കാന് ഒതുക്കാന്‍ നീളുന്ന കൈകള്‍ മദിക്കാന്‍ മറക്കാന്‍ ക്ഷണിക്കുന്ന കണ്കള് കളിചിരി ചുണ്ടത്ത് പൂത്തിരി ജാലം കണ്ണാടിക്കവിളത്ത് വര്ണ്ണത്തേരോട്ടം മനസ്സില്‍ തുടിക്കും രതിലയഭാവം മൊഴിയില്‍ ചിരിയില്‍ മധുരിത ദാഹം തളിരിന് മേനിയില്‍ കൌതുകപ്പൂക്കള് ഉള്ളില്‍ കിനാവിന്റെ കന്മദപ്പൂക്കള്‍ Englishlāsyaṁ svapnalāsyaṁ hā... lāsyaṁ svapnalāsyaṁ.. ĕnnilālasyaṁ madhurālasyaṁ nuraññubadaññu siragaḽ valiññu muṟugiyĕnnĕ puṇarunnū āveśaṁ.... ho....ho.... nilkkān ŏdukkān nīḽunna kaigaḽ madikkān maṟakkān kṣaṇikkunna kaṇgaḽ kaḽisiri suṇḍatt pūttiri jālaṁ kaṇṇāḍikkaviḽatt varṇṇatteroṭṭaṁ manassil tuḍikkuṁ radilayabhāvaṁ mŏḻiyil siriyil madhurida dāhaṁ taḽirin meniyil kaൌtugappūkkaḽ uḽḽil kināvinṟĕ kanmadappūkkaḽ