Title (Indic)നിശാ കുടീരം WorkManssinte Theerdha Yathra Year1981 LanguageMalayalam Credits Role Artist Music MB Sreenivasan Performer S Janaki Writer ONV Kurup LyricsMalayalamനിശാ.. കുടീരം മിഴികളില്‍ അഞ്ജന നീലിമ കോര്‍ക്കും സുന്ദരിയായ്... (നിശാ.. കുടീരം) പൊം ..പാപാപാ..പൊം ..പാപാപാ.. ദൂരദൂര തീരങ്ങളിലെ പ്രേമഗായകരേ.. (2) അശരീരികളായ് പാടുക നിങ്ങള്‍ അനശ്വര ഗായകരേ.. (നിശാ..കുടീരം..) പൊം ..പാപാപാ..പൊം ..പാപാ.. ആാ..ആാ... നൂറു നൂറു സ്വപ്നങ്ങള്‍ കൈമാറുക നാമിവിടെ (2) നിറകുടാമാകുക ഹൃദയം പ്രണയ തുടുമുന്തിരി നീരാലെ.. (നിശാ..കുടീരം..) Englishniśā.. kuḍīraṁ miḻigaḽil añjana nīlima korkkuṁ sundariyāy... (niśā.. kuḍīraṁ) pŏṁ ..pābāpā..pŏṁ ..pābāpā.. dūradūra tīraṅṅaḽilĕ premagāyagare.. (2) aśarīrigaḽāy pāḍuga niṅṅaḽ anaśvara gāyagare.. (niśā..kuḍīraṁ..) pŏṁ ..pābāpā..pŏṁ ..pābā.. āാ..āാ... nūṟu nūṟu svapnaṅṅaḽ kaimāṟuga nāmiviḍĕ (2) niṟaguḍāmāguga hṛdayaṁ praṇaya tuḍumundiri nīrālĕ.. (niśā..kuḍīraṁ..)