You are here

Muttukkudayendi

Title (Indic)
മുത്തുക്കുടയേന്തി
Work
Year
Language
Credits
Role Artist
Music Shyam
Performer S Janaki
KJ Yesudas
Writer Sreekumaran Thampi

Lyrics

Malayalam

(പു) ഓഹോഹോ ഓ...

(പു) തനനാ തനാ തനാ നാ..
(സ്ത്രീ) തെയ്യാരേ തെയ്യാ
(പു) ദനനാ ദാനാ തനാ നാ..
(സ്ത്രീ) തെയ്യാരേ തെയ്യാ

(പു) മുത്തുക്കുടയേന്തി മൂവന്തിയും വന്നു
ചിത്തിരപ്പൂ മാനം ചുവന്നു
(സ്ത്രീ) തെയ്യാരേ തെയ്യാ
കായലോളം പാടി മകരമാമ്പൂവേ
കാറു കൊണ്ടാല്‍ കരിയുമല്ലോ നീ
(പു) ഓ ദെയ്യാരേ ദെയ്യാ

(പു) കണ്ണുകളില്‍ കണ്ണുനീര്‍ താനോ പാടിയ
കരളുകള്‍ ചുരത്തിയ തേനോ ഓമലേ
കണ്ണുകളില്‍ കണ്ണുനീര്‍ താനോ വീണ്ടും
കരളുകള്‍ ചുരത്തിയ തേനോ ഓ ആരോമലേ
(സ്ത്രീ) തിരകള്‍ താളം തുള്ളുന്നു പഴയ രാഗം പാടുന്നു (2)
കണ്ണുകളില്‍ കണ്ണുനീര്‍ താനോ പാടിയ
കരളുകള്‍ ചുരത്തിയ തേനോ
(പു) ഓമലേ

(പു) കരിഞ്ഞ പൂക്കള്‍ കരയും ചില്ലയില്‍ വീണ്ടും
പുതിയ കലിക തുടിയ്ക്കുകില്ലയോ
(കരിഞ്ഞ പൂക്കള്‍ )
(സ്ത്രീ) സന്ധ്യാ രാഗം.. ഓ... അ...
സന്ധ്യാ രാഗം മാഞ്ഞു പോയാലും നാളെ
പുതിയരാഗം പടരുകില്ലയോ
(പു) മനസ്സു പൂക്കള്‍ കോര്‍ക്കുന്നു
(സ്ത്രീ) മറന്നതെല്ലാം ഓര്‍ക്കുന്നു
(പു) മനസ്സു പൂക്കള്‍ കോര്‍ക്കുന്നു
(സ്ത്രീ) മറന്നതെല്ലാം ഓര്‍ക്കുന്നു

(പു) കണ്ണുകളില്‍ കണ്ണുനീര്‍ താനോ പാടിയ
കരളുകള്‍ ചുരത്തിയ തേനോ ഓമലേ
(സ്ത്രീ) കണ്ണുകളില്‍ കണ്ണുനീര്‍ താനോ വീണ്ടും
കരളുകള്‍ ചുരത്തിയ തേനോ
(പു) ഓമലേ

English

(pu) ohoho o...

(pu) tananā tanā tanā nā..
(strī) tĕyyāre tĕyyā
(pu) dananā dānā tanā nā..
(strī) tĕyyāre tĕyyā

(pu) muttukkuḍayendi mūvandiyuṁ vannu
sittirappū mānaṁ suvannu
(strī) tĕyyāre tĕyyā
kāyaloḽaṁ pāḍi magaramāmbūve
kāṟu kŏṇḍāl kariyumallo nī
(pu) o dĕyyāre dĕyyā

(pu) kaṇṇugaḽil kaṇṇunīr tāno pāḍiya
karaḽugaḽ surattiya teno omale
kaṇṇugaḽil kaṇṇunīr tāno vīṇḍuṁ
karaḽugaḽ surattiya teno o āromale
(strī) tiragaḽ tāḽaṁ tuḽḽunnu paḻaya rāgaṁ pāḍunnu (2)
kaṇṇugaḽil kaṇṇunīr tāno pāḍiya
karaḽugaḽ surattiya teno
(pu) omale

(pu) kariñña pūkkaḽ karayuṁ sillayil vīṇḍuṁ
pudiya kaliga tuḍiykkugillayo
(kariñña pūkkaḽ )
(strī) sandhyā rāgaṁ.. o... a...
sandhyā rāgaṁ māññu poyāluṁ nāḽĕ
pudiyarāgaṁ paḍarugillayo
(pu) manassu pūkkaḽ korkkunnu
(strī) maṟannadĕllāṁ orkkunnu
(pu) manassu pūkkaḽ korkkunnu
(strī) maṟannadĕllāṁ orkkunnu

(pu) kaṇṇugaḽil kaṇṇunīr tāno pāḍiya
karaḽugaḽ surattiya teno omale
(strī) kaṇṇugaḽil kaṇṇunīr tāno vīṇḍuṁ
karaḽugaḽ surattiya teno
(pu) omale

Lyrics search