Title (Indic)സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും WorkMalooty Year1990 LanguageMalayalam Credits Role Artist Music Johnson Performer Sujatha Mohan Performer G Venugopal Writer Pazhavila Ramesan LyricsMalayalamസ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന് മടിയില്‍ വിടരുന്നേതോ ഋതുഭാവങ്ങള് നിറമേഴിന് തുമ്പത്ത് സ്വരമേളത്തിറയാട്ടം മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം (സ്വര്‍ഗ്ഗങ്ങള്‍) ദൂരം ദൂതിനുപോയി കാനനമൈനേ കൂട്ടിനു നീയോ ഓണവില്ലിന്നു മീട്ടാന്‍ മീനത്തുമ്പീ നീ വാ പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ (സ്വര്‍ഗ്ഗങ്ങള്‍) വീണാമോഹനരാഗം ജീവിതനാദം നീയെന്‍ താളം കാണും കണ്ണിനൊരോളം തേനായ് തീരുമൊരീണം നിന് പ്രിയമാനസമിന്നനുരാഗത്തിന്‍ പൂന്തളിരായ് (സ്വര്‍ഗ്ഗങ്ങള്‍) Englishsvarggaṅṅaḽ svapnaṁ kāṇuṁ maṇṇin maḍiyil viḍarunnedo ṛtubhāvaṅṅaḽ niṟameḻin dumbatt svarameḽattiṟayāṭṭaṁ mārikkārmukhaṁ māṟil sārttīḍuṁ mānaṁ pūmānaṁ (svarggaṅṅaḽ) dūraṁ dūdinuboyi kānanamaine kūṭṭinu nīyo oṇavillinnu mīṭṭān mīnattumbī nī vā pīlikkāvaḍiyāḍi pūñjolakkuḽirāy nī vā (svarggaṅṅaḽ) vīṇāmohanarāgaṁ jīvidanādaṁ nīyĕn dāḽaṁ kāṇuṁ kaṇṇinŏroḽaṁ tenāy tīrumŏrīṇaṁ nin priyamānasaminnanurāgattin pūndaḽirāy (svarggaṅṅaḽ)