You are here

Vaarmalavillaam

Title (Indic)
വാര്‍മഴവില്ലാം
Work
Year
Language
Credits
Role Artist
Music K Raghavan
Performer KJ Yesudas
Writer P Bhaskaran

Lyrics

Malayalam

വാര്‍മഴവില്ലാം ചൂരല്‍ ചുഴറ്റി
നീലാകാശ കുട ചൂടി
സവാരി പോകും മനുഷ്യന്‍ ഞാന്‍
സാക്ഷാല്‍ വിശ്വപൌരന്‍ ഞാന്‍

എല്ലാ ദേശവും എന്‍ ദേശം
എല്ലാ വഴികളും എന്‍ വഴികള്‍
എല്ലാ ഭാഷയും എന്‍ മൊഴികള്‍
പുത്തന്‍ ലോകപൌരന്‍ ഞാന്‍
പുത്തന്‍ ലോകപൌരന്‍
രാമ ഹരേ ജയ രഘുപതി രാഘവ
കൃഷ്ണ ഹരേ ജയ കൃപാംബുധേ
ഭജഗോവിന്ദം ഗോവിന്ദം ഭജ
ഭജരേ ഭജരേ യദുനാഥം...
(വാര്‍മഴവില്ലാം.....)

മരണം നാളെ പുണരാം
ജീവന്‍ മാര്‍ബിള്‍ത്തറയിലെ രസബിന്ദു
ജനിച്ചതെന്തിന്നാരറിഞ്ഞു
തെരുവീഥിയിലെ പാന്ഥന്‍ ഞാന്‍
തെരുവീഥിയിലെ പാന്ഥന്‍
(വാര്‍മഴവില്ലാം....)

English

vārmaḻavillāṁ sūral suḻaṭri
nīlāgāśa kuḍa sūḍi
savāri poguṁ manuṣyan ñān
sākṣāl viśvabaൌran ñān

ĕllā deśavuṁ ĕn deśaṁ
ĕllā vaḻigaḽuṁ ĕn vaḻigaḽ
ĕllā bhāṣayuṁ ĕn mŏḻigaḽ
puttan logabaൌran ñān
puttan logabaൌran
rāma hare jaya raghubadi rāghava
kṛṣṇa hare jaya kṛpāṁbudhe
bhajagovindaṁ govindaṁ bhaja
bhajare bhajare yadunāthaṁ...
(vārmaḻavillāṁ.....)

maraṇaṁ nāḽĕ puṇarāṁ
jīvan mārbiḽttaṟayilĕ rasabindu
janiccadĕndinnāraṟiññu
tĕruvīthiyilĕ pāndhan ñān
tĕruvīthiyilĕ pāndhan
(vārmaḻavillāṁ....)

Lyrics search