ഈ രാവില്‍ ഞാന്‍ രാഗാര്‍ദ്രയായ് വന്നിതാ
നീയും ഞാനും കുളിര്‍തൂകും കാറ്റും കാടും
നീ വാ...എന്നരികില്‍ എന്‍ കരളില്‍ കുളിര് തന്നേപോ
ആ...ലാല്ല..ലാലാലലാ...ലാലാ....ലാല്ല്ല്ലലാ..ആ....ലാലലാ...
താരുണ്യത്തിന് താമരപ്പൂ മാറില്‍ വന്നല്ലോ
ഇനി എന്നേ നീ വന്നേ നിന് രാഗം തൂകിടും
ഓ...ഒരു കുളിരായ് ഒരു ഒളിയായ് വന്നണയൂ
പൂങ്കുയിലേ നീ പൂങ്കുയിലേ നീ
രാഗദാഹമായ് രാഗദാഹമായ്
(ഈ രാവില്‍ ഞാന്‍.....)
ഈ നിലാവില് പ്രേമഗാനം പാടിയാടിടാന്
ഇനിയിന്നേ ഞാനെന്നും നിന് തൊഴിയായിടാന്
ഓ....ഒരു കുളിരായ് ഒരു ഒളിയായ് വന്നണയൂ
പൂങ്കുയിലേ നീ പൂങ്കുയിലേ നീ
രാഗദാഹമായ് രാഗദാഹമായ്
(ഈ രാവില്‍ ഞാന്‍.....)