Title (Indic)എന്നധരം WorkAal Marattam Year1978 LanguageMalayalam Credits Role Artist Music MK Arjunan Performer Ambili Writer Konniyoor Bhas LyricsMalayalamആഹാ... ലലലലാലലലാ... എന്നധരം അതിമധുരം അതിലുതിരും മുത്തങ്ങള്‍ സ്വര്ഗ്ഗീയലഹരിതന് പുളകങ്ങള്‍ എന്നധരം..... നിശീഥിനിയില്‍ ...നിശാശാലകളില്‍ നിങ്ങളുടെ മണിയറശയ്യകളില് മദിരാചഷകം പകരാന്‍ നില്പ്പൂ മായാമോഹിനി ഞാന്‍ മദാലസ ഞാന്‍ നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ ലഹരികള്‍ ഉന്മാദലഹരികള്‍ നിങ്ങളുടെ രാവില്‍ തഴുകുമ്പോള്‍ ഇക്കിളികൂട്ടാന്‍ ഒരുങ്ങിനില്‍പ്പൂ കാമമോഹിനി ഞാന്‍ തിലോത്തമ ഞാന്‍ ദേവദാസി ഞാന്‍ നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ Englishāhā... lalalalālalalā... ĕnnadharaṁ adimadhuraṁ adiludiruṁ muttaṅṅaḽ svarggīyalaharidan puḽagaṅṅaḽ ĕnnadharaṁ..... niśīthiniyil ...niśāśālagaḽil niṅṅaḽuḍĕ maṇiyaṟaśayyagaḽil madirāsaṣagaṁ pagarān nilppū māyāmohini ñān madālasa ñān nugarū nugarū ī premasudhārasaṁ nugarū laharigaḽ unmādalaharigaḽ niṅṅaḽuḍĕ rāvil taḻugumboḽ ikkiḽigūṭṭān ŏruṅṅinilppū kāmamohini ñān dilottama ñān devadāsi ñān nugarū nugarū ī premasudhārasaṁ nugarū