Title (Indic)പുളകമുണർത്തും WorkAal Marattam Year1978 LanguageMalayalam Credits Role Artist Music MK Arjunan Performer Ambili Writer Konniyoor Bhas LyricsMalayalamപുളകമുണര്‍ത്തും കുളിരലഞാന് വസന്തകാല സുഗന്ധം ഞാന്‍ ആയിരമുന്മാദ കാന്തികള്‍ ചിന്നും മായിക സ്വപ്നവിഹാരിണി ഞാന്‍ മദനപരവശഞാന്.... ഞാന്‍ എയ്തുമയക്കാന് പൂവമ്പുകള്‍ ഈമാറില് അമൃതിന് കുംഭങ്ങള്‍ ഒരുപുഷ്പശയ്യ ഒരുക്കാന്‍ നില്ക്കും മധുരാഭിലാഷ തരംഗങ്ങള്‍ Englishpuḽagamuṇarttuṁ kuḽiralañān vasandagāla sugandhaṁ ñān āyiramunmāda kāndigaḽ sinnuṁ māyiga svapnavihāriṇi ñān madanabaravaśañān.... ñān ĕydumayakkān pūvambugaḽ īmāṟil amṛtin kuṁbhaṅṅaḽ ŏrubuṣpaśayya ŏrukkān nilkkuṁ madhurābhilāṣa taraṁgaṅṅaḽ