ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാ
ജിന്‍ ജിന്നാ ജിന്‍ ജിന്നാ ജിന്‍ ജിന്നാ ഹോയ് ...
അരയന്നപ്പിടയുടെ നടയുണ്ട് - കൊഞ്ചും
മിഴികളില്‍ താമര തേനുണ്ട്
രാധയാണോ ? - ഹോയ് ഹോയ് - സീതയാണോ ? (അരയന്ന)
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാ
ജിന്‍ ജിന്നാ ജിന്‍ ജിന്നാ ജിന്‍ ജിന്നാ ...ഓ ഹോയ് ...
ഭാവം കണ്ടാല്‍ മോഹിനിമാരോ
വേദപുരത്തിലെ നായികമാരോ ഓ ...ഓ ...ഓ ... (ഭാവം)
ആരിവരോ രതി റാണികളോ? മധുവാണികളോ ?
പൂമഴവില്ലുകള് ഇണയെ തേടാന്‍
ഭൂമിയിലാദ്യം ഇറങ്ങിയതാണോ ഓ ...ഓ ...ഓ ...(പൂമഴ)
ആടരുതേ ഒന്ന് പാടരുതേ ഇണ കൂടരുതേ ...
(അരയന്ന)
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാ
ജിന്‍ ജിന്നാ ജിന്‍ ജിന്നാ ജിന്‍ ജിന്നാ ഹോയ് ...
ടൂനീസുടുക്കുന്ന യൌവനമല്ലോ
പൂ മിഴി മലരമ്പെയ്യുകയല്ലോ ...ഓ ..ഓ ... (ടൂനീസ് )
വാസമുണ്ടേ ഉള്ളില്‍ വേഷമുണ്ടേ
ഉള്ളില്‍ പ്രേമമുണ്ടേ ...
ആയിരം നാവുള്ള സുന്ദരിമാരെ
ആരെയും കളി ചൊല്ലും കന്യകമാരെ ...ഓ ...ഓ ...(ആയിരം )
നാണം ഉണ്ടേല്‍ ഉള്ളില്‍ മാനം ഉണ്ടേല്‍
നിങ്ങള്‍ മിണ്ടരുതേ ...
(അരയന്ന )