Title (Indic)നീല യമുനേ WorkSneha Yamuna Year1977 LanguageMalayalam Credits Role Artist Music KJ Joy Performer KC Varghese Writer Yusufali Kecheri LyricsMalayalam നീലയമുനേ സ്നേഹയമുനേ ഏതൊരു ഗംഗയെ വാരിപ്പുണരാന്‍ എകാകിനി നീ ഒഴുകുന്നു അനുരാഗിണി നീ അലയുന്നു എന്റെ മോഹവും എന്റെ ദാഹവും എന്നുമെന്നും നീയല്ലേ നിന്മധുമൊഴിയും നീലമിഴിയും നിന്മൃദുഹൃദയവും എനിക്കല്ലേ? രാഗസരസ്സിലെ എന്റെ മനസ്സിലെ രാജഹംസം നീയല്ലേ പാഴിരുള്മൂടിയ പാതയിലെന്നുടെ പാലൊളിദീപം നീയല്ലേ? English nīlayamune snehayamune edŏru gaṁgayĕ vārippuṇarān ĕgāgini nī ŏḻugunnu anurāgiṇi nī alayunnu ĕnṟĕ mohavuṁ ĕnṟĕ dāhavuṁ ĕnnumĕnnuṁ nīyalle ninmadhumŏḻiyuṁ nīlamiḻiyuṁ ninmṛduhṛdayavuṁ ĕnikkalle? rāgasarassilĕ ĕnṟĕ manassilĕ rājahaṁsaṁ nīyalle pāḻiruḽmūḍiya pādayilĕnnuḍĕ pālŏḽidībaṁ nīyalle?