Title (Indic)രാരീരാരാരോ (മുള്‍മുടി ചൂടിയ) WorkTaxi Driver Year1977 LanguageMalayalam Credits Role Artist Music Joshi Performer S Janaki Writer ONV Kurup LyricsMalayalamരാരീരാരാരോ രാരീരാരീരാരാരോ രാരീരാരീരാരാരോ മുള്‍മുടി ചൂടുമീ പാഴ്ച്ചെടിച്ചില്ലയില് വന്നു പിറന്നൊരു പൂവോ നീ വന്നു പിറന്നൊരു പൂവോ നീ (രാരീരാരാരോ) മുത്തോ അമ്മതന്‍ ദു:ഖത്തിന് കടലിലെ മുത്തോ പവിഴമുത്തോ മുത്തോ അമ്മതന്‍ ദു:ഖത്തിന് കടലിലെ മുത്തോ പവിഴമുത്തോ കനിയോ കൂരിരുള്‍ കുമ്പിളിലെ തേന്‍ കനിയോ നക്ഷത്രക്കനിയോ രാരീരാരാരോ രാരീരാരീരാരാരോ രാരീരാരീരാരാരോ പട്ടോ അമ്മതന്‍ സ്വപ്നങ്ങളിഴയിട്ട പട്ടോ കസവുപട്ടോ പട്ടോ അമ്മതന്‍ സ്വപ്നങ്ങളിഴയിട്ട പട്ടോ കസവുപട്ടോ മണിയോ അമ്മതന്‍ മാറത്തു ചാര്‍ത്തിയ മണിയോ കൌസ്തുഭമണിയോ മുള്‍മുടി ചൂടുമീ പാഴ്ച്ചെടിച്ചില്ലയില് വന്നു പിറന്നൊരു പൂവോ നീ വന്നു പിറന്നൊരു പൂവോ നീ രാരീരാരാരോ രാരീരാരീരാരാരോ രാരീരാരീരാരാരോ Englishrārīrārāro rārīrārīrārāro rārīrārīrārāro muḽmuḍi sūḍumī pāḻscĕḍiccillayil vannu piṟannŏru pūvo nī vannu piṟannŏru pūvo nī (rārīrārāro) mutto ammadan du:khattin kaḍalilĕ mutto paviḻamutto mutto ammadan du:khattin kaḍalilĕ mutto paviḻamutto kaniyo kūriruḽ kumbiḽilĕ ten kaniyo nakṣatrakkaniyo rārīrārāro rārīrārīrārāro rārīrārīrārāro paṭṭo ammadan svapnaṅṅaḽiḻayiṭṭa paṭṭo kasavubaṭṭo paṭṭo ammadan svapnaṅṅaḽiḻayiṭṭa paṭṭo kasavubaṭṭo maṇiyo ammadan māṟattu sārttiya maṇiyo kaൌstubhamaṇiyo muḽmuḍi sūḍumī pāḻscĕḍiccillayil vannu piṟannŏru pūvo nī vannu piṟannŏru pūvo nī rārīrārāro rārīrārīrārāro rārīrārīrārāro