You are here

Devi jyodirmayi

Title (Indic)
ദേവി ജ്യോതിർമയി
Work
Year
Language
Credits
Role Artist
Music G Devarajan
Performer P Madhuri
Writer Yusufali Kecheri

Lyrics

Malayalam

ദേവീ ജ്യോതിർമയീ
എനിക്കഭയം നൽകൂ സ്നേഹമയീ
എനിക്കഭയം നൽകൂ സ്നേഹമയീ (ദേവീ..)

തിര തല്ലിയിരമ്പുന്ന ജീ‍വിത സമുദ്രത്തിൽ
കരുണ തൻ പൂന്തോണി നീയല്ലേ (2)
പതറുന്ന മനസ്സിന്റെ സാന്ത്വനം നീയല്ലേ
പരാശക്തിയും നീയല്ലേ (2) (ദേവീ...)

അണ്ഡകടാഹസമാകൃത ജനനീ ദേവീ
മണ്ഠിത രുചിര കപാല വരാംഗീ ചണ്ഡീ (2)
സഞ്ചിത പുണ്യേ ദീന ശരണ്യേ (2)
സർവ്വാംഗേശ്വരീ പാഹി മഹേശ്വരീ
അഭയം അഭയം അഭയം

English

devī jyodirmayī
ĕnikkabhayaṁ nalgū snehamayī
ĕnikkabhayaṁ nalgū snehamayī (devī..)

tira talliyirambunna jīvida samudrattil
karuṇa tan pūndoṇi nīyalle (2)
padaṟunna manassinṟĕ sāndvanaṁ nīyalle
parāśaktiyuṁ nīyalle (2) (devī...)

aṇḍagaḍāhasamākṛta jananī devī
maṇḍhida rusira kabāla varāṁgī saṇḍī (2)
sañjida puṇye dīna śaraṇye (2)
sarvvāṁgeśvarī pāhi maheśvarī
abhayaṁ abhayaṁ abhayaṁ

Lyrics search