Title (Indic)ഗോതമ്പുവയലുകൾ WorkThottavadi Year1973 LanguageMalayalam Credits Role Artist Music LPR Varma Writer Vayalar Ramavarma LyricsMalayalamഗോതമ്പുവയലുകൾ ലാളിച്ചു വളർത്തിയ ഗൊരേത്തി യുഗപുണ്യവതിയാമനുജത്തി ഇറ്റലിയുടെ നിത്യസുന്ദരവസന്തത്തിൻ പുത്രിയായ് കർത്താവിന്റെ കൈമുത്തും ലില്ലിപ്പൂവുമായ് പുരുഷൻ കേളീമലരാക്കിടും സ്ത്രീത്ത്വത്തിന്റെ നിറയും താരുണ്യത്തെ രക്ഷിക്കും കവചമായ് വിടരൂ വിടരൂ നീ വിശ്വമാനസസരോവര പുഷ്പമായ് കാലം കാണാത്ത വിശുദ്ധയായ് Englishgodambuvayalugaḽ lāḽiccu vaḽarttiya gŏretti yugabuṇyavadiyāmanujatti iṭraliyuḍĕ nityasundaravasandattin putriyāy karttāvinṟĕ kaimuttuṁ lillippūvumāy puruṣan keḽīmalarākkiḍuṁ strīttvattinṟĕ niṟayuṁ tāruṇyattĕ rakṣikkuṁ kavasamāy viḍarū viḍarū nī viśvamānasasarovara puṣpamāy kālaṁ kāṇātta viśuddhayāy